Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    • ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    • ‘സൈന്യം മോഡിയുടെ കാല്‍ വണങ്ങുന്നു,’ ബിജെപി മന്ത്രിയുടെ പുകഴ്ത്തല്‍ ഓവറായി; പുറത്താക്കണമെന്ന് കോൺഗ്രസ്
    • യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികൾ 43.6 ലക്ഷമായി; പകുതിയിലധികവും താമസിക്കുന്നത് ദുബായില്‍
    • ഹജ് 2025: എട്ട് ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മാനവിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കണം- സി മുഹമ്മദ് ഫൈസി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും സന്തോഷത്തോടെയും സമാധാനത്തോടെയുള്ള ജീവിതത്തിന് പ്രാധാന്യം നല്‍കി അതിനുവേണ്ടി ഓരോരുത്തരും പ്രയത്‌നിക്കണമെന്നും മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പിച്ചുള്ള ജീവിതം നയിക്കുന്ന മുസ്ലിങ്ങള്‍ക്ക് സമ്പത്തികമായും ശാരീരികമായും മാനസികമായും കൂടുതല്‍ വിശുദ്ധി സാധ്യമാക്കാനുള്ള അവസരമാണ് റമദാന്‍ എന്നും മര്‍കസ് റിയാദ് കമ്മറ്റി സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താറില്‍ നടത്തിയ സന്ദേശ പ്രഭാഷണത്തില്‍ കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനും മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ഡയറക്ടര്‍ ജനറലുമായ സി മുഹമ്മദ് ഫൈസി പറഞ്ഞു. വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ മര്‍കസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന മനുഷ്യത്വത്തിന് മികച്ച ഉദാഹാരണങ്ങള്‍ ആണ്. കഴിഞ്ഞു പോയ നാളുകളില്‍ മര്‍കസ് നടത്തിയ സാംസ്‌കാരിക വിപ്ലവത്തിന്റെ അനുഗുണങ്ങള്‍ കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകത്താകമാനം ജനങ്ങള്‍ക്കും ഉപകാരപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദ് മര്‍കസ് പ്രസിഡണ്ട് അബ്ദുല്‍ നാസര്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു.

    മര്‍കസ് നടത്തുന്ന ജീവ കാരുണ്യ പൊതു സേവന പ്രവര്‍ത്തനങ്ങളെ മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മര്‍സൂഖ് സഅദി സദസ്സിനു പരിചയപ്പെടുത്തി. അല്‍ ഫാരിസ് ഇസ്തിറാഹയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ഡോക്ടര്‍ അബ്ദുല്‍ അസീസ് (നാഷണല്‍ ഗാര്‍ഡ്), സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഐസിഎഫ്, ആര്‍ എസ് സി നേതാക്കള്‍, പണ്ഡിതന്മാര്‍ തുടങ്ങി സമൂഹത്തിലെ നാനാ തുറയില്‍പ്പെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. മര്‍ക്കസ് റിയാദ് പി ആര്‍ ഒ മാരായ മൂസ സഖാഫി ചുള്ളിക്കോട് ഹസൈനാര്‍ ഹാറൂണി എന്നിവരെ ചടങ്ങില്‍ സി മുഹമ്മദ് ഫൈസി ആദരിച്ചു. സെക്രട്ടറി ഫസല്‍ കുട്ടശ്ശേരി സ്വാഗതവും അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    16/05/2025
    ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    16/05/2025
    ‘സൈന്യം മോഡിയുടെ കാല്‍ വണങ്ങുന്നു,’ ബിജെപി മന്ത്രിയുടെ പുകഴ്ത്തല്‍ ഓവറായി; പുറത്താക്കണമെന്ന് കോൺഗ്രസ്
    16/05/2025
    യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികൾ 43.6 ലക്ഷമായി; പകുതിയിലധികവും താമസിക്കുന്നത് ദുബായില്‍
    16/05/2025
    ഹജ് 2025: എട്ട് ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version