Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ലോക ഫുട്ബോളിനെ ഇസ്ലാമികത വിഴുങ്ങുന്നു: ചാനൽ ചർച്ചയിൽ വർഗീയ പരാമർശവുമായി ജനം ടിവി അവതാരകൻ
    • ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് രാജ്യത്ത് വൻ സ്വീകാര്യത; ചില സർവീസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു
    • അവസാന ഗ്രൂപ്പ് മത്സരത്തിനായി ബ്രസീൽ സ്കോട്ടലാൻഡിനെതിരെ; നെയ്മർ ഇറങ്ങിയേക്കും
    • അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മൂന്നാം സ്ഥാന പ്രതീക്ഷകളോടെ ഖത്തർ
    • സൗദിയില്‍ വിദേശികള്‍ക്ക് സ്ഥലം വാങ്ങാൻ അനുവാദമുള്ള മേഖലകള്‍ ഏതെല്ലാം, വിശദമായി അറിയാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സമീറാ അസീസിന് മാസ് മീഡിയാ ഹോണററി ഡോക്ടറേറ്റ്

    മുസാഫിര്‍By മുസാഫിര്‍25/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Honorary Doctorate of Mass Media to Samira Aziz
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: പ്രമുഖ മാധ്യമ പ്രവര്‍ത്തകയും സൗദി ചലച്ചിത്ര പ്രവര്‍ത്തകയുമായ സമീറാ അസീസിന് ബാംഗ്ലൂര്‍ സെന്റ് മദര്‍ തെരേസ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലെ മികവ്, ലോകസമാധാനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ പ്രശസ്തി കൈവരിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഓസ്‌ട്രേലിയന്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സെന്റ് മദര്‍ തെരേസ യൂണിവേഴ്‌സിറ്റി.

    smeera aziz


    കാല്‍ നൂറ്റാണ്ടായി സൗദിയിലെ മാധ്യമരംഗത്ത് വിജയകരമായ പ്രയാണം നടത്തുന്ന സമീറയെ ആദരിക്കുന്നതിലൂടെ തങ്ങളുടെ സ്ഥാപനവും അഭിമാനാര്‍ഹമായ ചുവട്‌വെപ്പാണ് നടത്തിയതെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര ബന്ധങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള സമീറാ അസീസ് മാസ് കമ്യൂണിക്കേഷനിലും സിനിമാ നിര്‍മാണത്തിലും ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിലും പ്രത്യേക ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഉര്‍ദു ന്യൂസിലും ഓക്കാസിലും എഡിറ്റോറിയല്‍ സമിതിയില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട്. ‘മര്‍ഹബ വിത്ത് സമീറാ അസീസ് ‘ എന്ന ശീര്‍ഷകത്തിലുള്ള സൗദി റേഡിയോ പരമ്പരയിലൂടെയും സമീറ പ്രശസ്തയാണ്. ആഗോളാടിസ്ഥാനത്തില്‍ വ്യാപാരബന്ധമുള്ള സമീറാ അസീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് സമീറ. മിഡില്‍ ഈസ്റ്റിലെ ഗ്രേറ്റ് വുമണ്‍ അവാര്‍ഡ് നേടിയിട്ടുള്ള സമീറ മികച്ച ഉര്‍ദു എഴുത്തുകാരി കൂടിയാണ്. സൗദിയില്‍ നിന്നുള്ള ആദ്യ ഉര്‍ദു നോവലിസ്റ്റ് എന്ന ബഹുമതിയും സമീറക്ക് സ്വന്തം. കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്നുള്ള ഹോണററി ഡോക്ടറേറ്റ് പുരസ്‌കാരം സ്വീകരിച്ച് ജിദ്ദയില്‍ തിരിച്ചെത്തിയ സമീറക്ക് മാധ്യമ സുഹൃത്തുക്കളും സഹൃദയരും വരവേല്‍പ് നല്‍കി. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ലോക ഫുട്ബോളിനെ ഇസ്ലാമികത വിഴുങ്ങുന്നു: ചാനൽ ചർച്ചയിൽ വർഗീയ പരാമർശവുമായി ജനം ടിവി അവതാരകൻ
    24/06/2026
    ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് രാജ്യത്ത് വൻ സ്വീകാര്യത; ചില സർവീസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു
    24/06/2026
    അവസാന ഗ്രൂപ്പ് മത്സരത്തിനായി ബ്രസീൽ സ്കോട്ടലാൻഡിനെതിരെ; നെയ്മർ ഇറങ്ങിയേക്കും
    24/06/2026
    അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മൂന്നാം സ്ഥാന പ്രതീക്ഷകളോടെ ഖത്തർ
    24/06/2026
    സൗദിയില്‍ വിദേശികള്‍ക്ക് സ്ഥലം വാങ്ങാൻ അനുവാദമുള്ള മേഖലകള്‍ ഏതെല്ലാം, വിശദമായി അറിയാം
    24/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.