റിയാദ് – റിയാദ് പ്രവിശ്യക്ക് പടിഞ്ഞാറ് അഫീഫില്‍ ശക്തമായ ആലിപ്പഴ വര്‍ഷം. ആലിപ്പഴ വര്‍ഷത്തില്‍ നോക്കെത്താദൂരത്തോളം ഐസ് കട്ടകള്‍ പതിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന് നവാഫ് അല്റഹീമി ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മനോഹര കാഴ്ചയും കാലാവസ്ഥയും ആസ്വദിക്കാന്‍ നിരവധി സൗദി പൗരന്മാര് പ്രദേശത്തെത്തി.
Saturday, August 29
Breaking:
- രാജ്യത്തിന്റെ ബലഹീനതകള്‍ തുറന്നുകാട്ടുന്നത് ശത്രുവിന് സഹായമാകുമെന്ന് ഖാംനഇ
- പ്രമുഖ യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
- മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിനു പിന്നില്‍ ഗ്രൂപ്പുകളിയില്ല : സണ്ണി ജോസഫ്
- പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം
- സംസ്ഥാനത്തെ ഏറ്റവും വലിയ രാസ ലഹരിവേട്ട; 12.794 കിലോ ഗ്രാം എം ഡി എം എ ശേഖരവുമായി വയനാട്, മലപ്പുറം സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
