Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 13
    Breaking:
    • 23-വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാർ സഭ
    • സുപ്രീംകോടതിക്കു മുന്നിൽ ഏറ്റുമുട്ടി നായ സ്നേഹികളും അഭിഭാഷകരും- VIDEO
    • ബാബർ അസമിനെ മറികടന്ന് രോഹിത് ശർമ; ഐസിസി ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനം
    • വയനാട്ടില്‍ 20,438 വ്യാജ വോട്ടര്‍മാർ; രാഹുലിന്റെയും പ്രിയങ്കയുടെയും വിജയത്തിൽ ആരോപണവുമായി ബിജെപി
    • യു.എൻ മനുഷ്യവികസന സൂചികയിൽ ബഹ്‌റൈൻ്റെ കുതിപ്പ്: അറബ് മേഖലയിൽ മൂന്നാം സ്ഥാനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ഹജ്: ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ 90 ശതമാനം കുറഞ്ഞു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/06/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    hajj chood
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിനാ – സൂര്യാഘാതം അടക്കം കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 90 ശതമാനം തോതില്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയതിന്റെയും ആരോഗ്യ അവബോധം വര്‍ധിപ്പിച്ചതിന്റെയും ഫലമായും ആരോഗ്യ മേഖലയും സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള ഏകോപനം മൂലവുമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് തീര്‍ഥാടകരെ സംരക്ഷിക്കാനും, കര്‍മങ്ങള്‍ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിര്‍വഹിക്കാന്‍ അവരെ പ്രാപ്തരാക്കാനും ഈ ശ്രമങ്ങള്‍ സഹായിച്ചതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.


    ഉയര്‍ന്ന താപനില കണക്കിലെടുക്ക് നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യം തീര്‍ഥാടകര്‍ ഒഴിവാക്കണമെന്നും അറഫ ദിനത്തില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെ തമ്പുകളില്‍ തന്നെ കഴിയണമെന്നും പുണ്യസ്ഥലങ്ങളില്‍ പകല്‍ സമയത്ത് കുടകള്‍ ഉപയോഗിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും നഗ്നപാദരായി നടക്കരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാധ്യമായത്ര ചൂട് കുറക്കാനും തീര്‍ഥാടകര്‍ക്ക് ആശ്വാസം നല്‍കാനും പുണ്യസ്ഥലങ്ങളില്‍ മിസ്റ്റിംഗ് ഫാനുകളും വാട്ടര്‍ സ്‌പ്രേകളും സ്ഥാപിക്കുകയും തണല്‍മരങ്ങള്‍ നട്ടുവളര്‍ത്തുകയും തണല്‍കുടകള്‍ സ്ഥാപിക്കുകയും റോഡുകളില്‍ വെള്ള പെയിന്റ് അടിക്കുകയും റബ്ബര്‍ ടാറിംഗ് നടത്തുകയും ചെയ്തിരുന്നു. ഇതോടൊപ്പമുള്ള ശക്തമായ ബോധവല്‍ക്കരണമാണ് ഹാജിമാര്‍ക്കിടയില്‍ കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറക്കാന്‍ സഹായിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    23-വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാർ സഭ
    13/08/2025
    സുപ്രീംകോടതിക്കു മുന്നിൽ ഏറ്റുമുട്ടി നായ സ്നേഹികളും അഭിഭാഷകരും- VIDEO
    13/08/2025
    ബാബർ അസമിനെ മറികടന്ന് രോഹിത് ശർമ; ഐസിസി ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനം
    13/08/2025
    വയനാട്ടില്‍ 20,438 വ്യാജ വോട്ടര്‍മാർ; രാഹുലിന്റെയും പ്രിയങ്കയുടെയും വിജയത്തിൽ ആരോപണവുമായി ബിജെപി
    13/08/2025
    യു.എൻ മനുഷ്യവികസന സൂചികയിൽ ബഹ്‌റൈൻ്റെ കുതിപ്പ്: അറബ് മേഖലയിൽ മൂന്നാം സ്ഥാനം
    13/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.