Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 28
    Breaking:
    • ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി
    • കോട്ടയം സ്വദേശിയായ മുപ്പതുകാരൻ ഖത്തറിൽ നിര്യാതനായി
    • സന്‍ആയിൽ വ്യോമാക്രമണം; അവസാന യെമനിയ വിമാനവും ഇസ്രായേല്‍ തകര്‍ത്തു
    • അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ
    • ഹമാസ് നേതാവ് മുഹമ്മദ് അല്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഹായിൽ നവോദയ കലാസാംസ്ക്കാരിക വേദിയുടെ കുടുംബ സംഗമവും യാത്രയയപ്പും നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹായിൽ നവോദയ കേന്ദ്ര കമ്മറ്റിയുടെ ഉപഹാരം രക്ഷാധികാരി സുനിൽ മാട്ടൂൽ ബിൻസി സാമുവലിന് നൽകുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ :ഹായിൽ നവോദയയുടെ വനിതാ വേദി കൺവീനറും സെൻട്രൽ കമ്മറ്റി അംഗവുമായിരുന്ന ബിൻസി സാമുവലിന് പ്രൗഢോജ്ജ്വലമായ യാത്രയയപ്പ് നൽകി. ജീവകാരുണ്യ രംഗത്തെ സ്തുത്യർഹമായ സേവനം നടത്തിവന്ന ബിൻ സി സാമുവൽ സാർഥകമായ നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം സൗദി അറേബ്യയിലെ ഹായിലിലെ പ്രവാസത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങുന്നു.
    ഹായിലിലെ നവോദയ എന്ന കലാ സാംസ്ക്കാരിക സംഘടനയിലൂടെ പ്രവാസ സമൂഹത്തിനിടയിലും തൻ്റെ ആതുരസേവന ജീവിതത്തിനിടയിലും പാവപ്പെട്ട പ്രവാസികളുടെ ചലനങ്ങൾക്കൊപ്പം നീങ്ങി പ്രവൃത്തിച്ച് കൊണ്ടുള്ള ഹൃദ്യമായ അടയാളങ്ങൾ അവശേഷിപ്പിച്ചാണ് മടങ്ങുന്നത്.

    പ്രസ്തുത പരിപാടി നവോദയ വൈസ്പ്രസിഡണ്ട് രാജേഷ് തലശ്ശേരിയുടെ അദ്ധ്വക്ഷതയിൽ നവോദയ മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ ഉൽഘാടനം ചെയ്തു. ഹായിലിലെ ജീവകാരുണ്യ പ്രവർത്തകൻ ചഹൻഷാറഹ്മാൻ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജസീൽകുന്നക്കാവ്, സോമരാജ് ഏലംകുളം, മുസ്തഫ മുക്കം, ഫൈസൽ കാവുംപടി, മൻസൂർ ചെറുവഞ്ചേരി, അരുൺകുമാർ, ഗഫാർ, യൂനിറ്റ് സിക്രട്ടറി സന്തോഷ് കുമാർ, സിറ്റി യൂനിറ്റ് പ്രസിഡണ്ട് മൊയ്‌നു വല്ലപ്പുഴ, സിറ്റി ഏരിയ കമ്മറ്റി അംഗം സത്താർ പുന്നാട്, സിസ്റ്റർ സ്മിത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ച പരിപാടിയിൽ നവോദയ കേന്ദ്ര കമ്മറ്റിയുടെ ഉപഹാരം രക്ഷാധികാരി സുനിൽ മാട്ടൂൽ ബിൻസിക്ക്‌ നൽകി. ഉപകാരസ്മരണയായി ബിൻസി സാമുവൽ നന്ദി അറിയിച്ചു പ്രശാന്ത് കുത്തുപറമ്പ് സ്വാഗതവും സെക്രട്ടറി ഹർഷാദ് കോഴിക്കോട് നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി
    28/05/2025
    കോട്ടയം സ്വദേശിയായ മുപ്പതുകാരൻ ഖത്തറിൽ നിര്യാതനായി
    28/05/2025
    സന്‍ആയിൽ വ്യോമാക്രമണം; അവസാന യെമനിയ വിമാനവും ഇസ്രായേല്‍ തകര്‍ത്തു
    28/05/2025
    അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ
    28/05/2025
    ഹമാസ് നേതാവ് മുഹമ്മദ് അല്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു
    28/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.