റിയാദ്: ഗുരുവായൂര്‍ കുന്ദംകുളം തൊഴിയൂര്‍ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തംപള്ളി ജുമാമസ്ജിദ് സ്വദേശി ജലീല്‍(51) മലസ് നാഷണല്‍ ഹോസ്പിറ്റലില്‍ നിര്യാതനായി. ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയിൽ എത്തിയതായിരുന്നു. മാതാവ് മുംതാസ്. ഭാര്യ ഷെമീന. പത്ത് വര്‍ഷത്തോളമായി സുലൈയില്‍ സ്‌പെയര്‍പാട്‌സ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജാഫര്‍ വീമ്പൂര്‍,ഹാഷിം തോട്ടത്തില്‍, മാനു മഞ്ചേരി, നസീര്‍ കണ്ണീരി, ബാബു മഞ്ചേരി എനിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group