Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 15
    Breaking:
    • ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷാ റദ്ദാക്കൽ: സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും
    • നീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ; യുഎസ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
    • ഒമാൻ തീരത്തുണ്ടായ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികന്റെ മരണം സ്ഥിരീകരിച്ച് ബന്ധുക്കൾ​
    • വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ; ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
    • ഒരു കോടി ദിര്‍ഹം കവര്‍ന്ന മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/05/2026 Saudi Arabia Crime Gulf Haj 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഹജ് പെര്‍മിറ്റ് ഇല്ലാതെ മരുഭൂപാതകളിലൂടെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച അഞ്ച് തുര്‍ക്കി പൗരന്മാരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. ഹജ് നിയമങ്ങള്‍ പാലിക്കണമെന്നും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും ആവശ്യപ്പെട്ടു. ഹജ് നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    haj permit Turkey
    Latest News
    ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷാ റദ്ദാക്കൽ: സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും
    15/07/2026
    നീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ; യുഎസ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
    15/07/2026
    ഒമാൻ തീരത്തുണ്ടായ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികന്റെ മരണം സ്ഥിരീകരിച്ച് ബന്ധുക്കൾ​
    15/07/2026
    വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ; ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
    15/07/2026
    ഒരു കോടി ദിര്‍ഹം കവര്‍ന്ന മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ്
    15/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.