ജിദ്ദ – വാഹനങ്ങള്‍ക്കകത്തെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപം ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതും ഡ്രൈവിംഗിനിടെ പൊതുമര്യാദക്ക് നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യുന്നതും ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക് ടറേറ്റ് പറഞ്ഞു. ഇതിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക് ടറേറ്റ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group