Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 5
    Breaking:
    • ഇത്തവണ ഹജ് നിര്‍വഹിക്കുന്നത് 16,73,230 പേര്‍
    • ഇസ്രായിലിന് മുന്നറിയിപ്പുമായി ഫ്രാൻസ്; കടുത്ത നടപടി രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക്കും
    • ടെസ്റ്റ് ക്രിക്കറ്റ്; ഇന്ത്യക്കെതിരെ 14 അം​ഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്
    • ഇ.എം.എസ് ഒരു ഘട്ടത്തിലും ജില്ലാ രൂപീകരണത്തിന് അനുകൂലമായിരുന്നില്ല;എം.സ്വരാജിന് തിരുത്തുമായി ഗ്രന്ഥകാരന്‍ ടി.പി.എം ബഷീര്‍
    • യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിലെ ഈദ് നമസ്കാര സമയം പ്രഖ്യാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    വ്യാജ ഹജ് തട്ടിപ്പ്: ജിദ്ദയിൽ വിദേശികൾക്ക് 16 മാസം തടവ് ശിക്ഷ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/05/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: വ്യാജ ഹജ് സ്ഥാപനങ്ങളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ തട്ടിപ്പ് പരസ്യം നടത്തി സുരക്ഷാ വകുപ്പുകളുടെ പിടിയിലായ രണ്ട് വിദേശികൾക്ക് പ്രത്യേക കോടതി 16 മാസം വീതം തടവുശിക്ഷ വിധിച്ചു. അന്വേഷണം പൂർത്തിയാക്കിയ ശേഷം പ്രതികൾക്കെതിരായ കുറ്റപത്രം പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

    ഹജ് തീർഥാടകരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തി തട്ടിപ്പും നിയമലംഘനങ്ങളും നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹജ്ജുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങളുടെയോ ലൈസൻസ് ഇല്ലാത്ത ഹജ് സർവീസ് സ്ഥാപനങ്ങളുടെയോ കെണിയിൽ വീഴരുതെന്നും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇത്തവണ ഹജ് നിര്‍വഹിക്കുന്നത് 16,73,230 പേര്‍
    05/06/2025
    ഇസ്രായിലിന് മുന്നറിയിപ്പുമായി ഫ്രാൻസ്; കടുത്ത നടപടി രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക്കും
    05/06/2025
    ടെസ്റ്റ് ക്രിക്കറ്റ്; ഇന്ത്യക്കെതിരെ 14 അം​ഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്
    05/06/2025
    ഇ.എം.എസ് ഒരു ഘട്ടത്തിലും ജില്ലാ രൂപീകരണത്തിന് അനുകൂലമായിരുന്നില്ല;എം.സ്വരാജിന് തിരുത്തുമായി ഗ്രന്ഥകാരന്‍ ടി.പി.എം ബഷീര്‍
    05/06/2025
    യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിലെ ഈദ് നമസ്കാര സമയം പ്രഖ്യാപിച്ചു
    05/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.