Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 1
    Breaking:
    • സൗദിയിലെ പ്രവാസികള്‍ ആറു മാസത്തിനിടെ സ്വദേശങ്ങളിലേക്ക് അയച്ചത് 8,529 കോടി റിയാല്‍
    • യെമനിൽ ഇടിമിന്നലേറ്റ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
    • ഇറാനെതിരെ കര ഉപരോധം ഏർപ്പെടുത്താൻ നീക്കം; വൻ ആക്രമണത്തിന് യു.എസും ഇസ്രായേലും തയ്യാറെടുക്കുന്നു
    • സൗദിയിലെ അസീർ പ്രവിശ്യയിലും കനത്ത മഴ, ജീപ്പ് ഡ്രൈവർ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു
    • കേരളത്തിലുടനീളം അതിതീവ്ര മഴ, മൂന്നു മരണം; പലയിടത്തും ഉരുൾപൊട്ടൽ, ജാഗ്രത പാലിക്കണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിലെ പ്രവാസികള്‍ ആറു മാസത്തിനിടെ സ്വദേശങ്ങളിലേക്ക് അയച്ചത് 8,529 കോടി റിയാല്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/08/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഈ വർഷത്തെ ആദ്യ പകുതിയിൽ സൗദി അറേബ്യയിലെ പ്രവാസികൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി 8,529 കോടി റിയാൽ (2,274 കോടി ഡോളർ) സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ (8,366 കോടി റിയാൽ) അപേക്ഷിച്ച് പ്രവാസികളുടെ പണമയക്കലിൽ 2 ശതമാനം വളർച്ച രേഖപ്പെടുത്തി.

    രണ്ടാം പാദത്തിൽ പ്രവാസികളുടെ പണമയക്കൽ 2.07 ശതമാനം വർധിച്ച് 4,250 കോടി റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 4,164 കോടിയായിരുന്നു. ആദ്യ പാദത്തിൽ 1.8 ശതമാനം വർധനവോടെ 4,279 കോടി റിയാലാണ് അയച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടർച്ചയായ മൂന്നാം മാസവും കുറവ് രേഖപ്പെടുത്തി ജൂണിൽ പ്രവാസികളുടെ പണമയക്കൽ 0.9 ശതമാനം ഇടിഞ്ഞ് 1,370 കോടി റിയാലായി. കഴിഞ്ഞ വർഷം ജൂണിൽ ഇത് 1,383 കോടി റിയാലായിരുന്നു. മെയ് മാസത്തിൽ 1,415 കോടിയും ഏപ്രിലിൽ 1,465 കോടിയും മാർച്ചിൽ 1,692 കോടി റിയാലുമാണ് വിദേശികൾ അയച്ചത്. ഈ വർഷം പ്രവാസികൾ ഏറ്റവും കൂടുതൽ പണമയച്ചത് മാർച്ച് മാസത്തിലാണ്.

    ഈ വർഷത്തെ മാസങ്ങൾ തിരിച്ചുള്ള പ്രവാസികളുടെ പണമയക്കൽ (ബില്യൺ റിയാലിൽ):

    • ജനുവരി – 13.3, ഫെബ്രുവരി – 12.5, മാർച്ച് – 16.9, ഏപ്രിൽ – 14.6, മെയ് – 14.1, ജൂൺ – 13.6.

    അതേസമയം, ഈ വർഷം ആദ്യ പകുതിയിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദി പൗരന്മാർ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 11 ശതമാനം കുറവ് രേഖപ്പെടുത്തി. ആറു മാസത്തിനിടെ 3,200 കോടി റിയാലാണ് സ്വദേശികൾ അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,600 കോടി റിയാലായിരുന്നു.

    എന്നാൽ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ സൗദികളുടെ പണമയക്കലിൽ 39.9 ശതമാനം വർധനവുണ്ടായി. മെയ് മാസത്തിൽ 473 കോടി റിയാൽ വിദേശത്തേക്ക് അയച്ച സൗദികൾ ജൂൺ മാസത്തിൽ 662 കോടി റിയാൽ അയച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Expats Remmittance Saudi arabia
    Latest News
    സൗദിയിലെ പ്രവാസികള്‍ ആറു മാസത്തിനിടെ സ്വദേശങ്ങളിലേക്ക് അയച്ചത് 8,529 കോടി റിയാല്‍
    01/08/2026
    യെമനിൽ ഇടിമിന്നലേറ്റ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
    01/08/2026
    ഇറാനെതിരെ കര ഉപരോധം ഏർപ്പെടുത്താൻ നീക്കം; വൻ ആക്രമണത്തിന് യു.എസും ഇസ്രായേലും തയ്യാറെടുക്കുന്നു
    01/08/2026
    സൗദിയിലെ അസീർ പ്രവിശ്യയിലും കനത്ത മഴ, ജീപ്പ് ഡ്രൈവർ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു
    01/08/2026
    കേരളത്തിലുടനീളം അതിതീവ്ര മഴ, മൂന്നു മരണം; പലയിടത്തും ഉരുൾപൊട്ടൽ, ജാഗ്രത പാലിക്കണം
    01/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.