Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി പ്രവർത്തക സംഗമവും സി.പി.ആർ സർട്ടിഫിക്കറ്റ് വിതരണവും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/09/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി പ്രവർത്തക സംഗമവും സി.പി.ആർ സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്‌ഹാഖ്‌ പൂണ്ടോളി ഉദ്ഘാടനം ചെയ്തു. ഹാജിമാർക്ക് മികച്ച രീതിയിൽ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയർമാരെ ആദരിച്ചു. ഏറനാട് മണ്ഡലം ഹജ് വളണ്ടിയർ ക്യാപ്റ്റൻ അലി പത്തനാപുരത്തിന് മലപ്പുറം ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്‌ഹാഖ്‌ ആദ്യ മൊമെന്റോ നൽകി ഉദ്ഘാടനം നിർവഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുസ്ലിം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതിയിലേക്ക് ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി സ്വരൂപിച്ച ഫണ്ട് മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്‌ഹാഖിന് കൈമാറി. ഏറനാട് മണ്ഡലം കെ.എം.സി.സി സൗദി ഹേർട്ട് അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ‘ഫസ്റ്റ് എയ്ഡ് ആൻഡ് സി.പി.ആർ പരിശീലനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് -അഷ്‌റഫ് മുല്ലപ്പള്ളി സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

    സൗദി അംഗീകാരമുള്ള ‘ഫസ്റ്റ് എയ്ഡ് ആൻഡ് സി.പി.ആർ ട്രെയ്നിങ് പരിശീലനം പൂർത്തിയാക്കിയവരുടെയും ഹജ് സന്നദ്ധ പ്രവർത്തകരുടെയും ലിസ്റ്റ് സെൻട്രൽ കമ്മറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഹിസ്‌ഹാഖ്‌ പൂണ്ടോളിക്ക് ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി മൊയ്‌തീൻ കുട്ടി കാവനൂർ കൈമാറി. മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു.

    പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയ ബി.എൽ.എസ് ആന്റ് എ.സി.എൽ.എസ് പരിശീലകൻ വിജീഷ് വിജയനെ സി പിക്ക് നാണി ഇസ്‌ഹാഖ്‌ മൊമെന്റോ നൽകി ആദരിച്ചു. ജെ.എൻ.എച്ച് അക്കാദമിക് ആന്റ് ട്രെയ്നിങ് സെന്ററിൽ വെച്ചാണ് ദി ഹേർട്ട് അസോസിയേഷൻ അംഗീകാരമുള്ള ഫസ്റ്റ് എയ്ഡ് കോഴ്സുകളായ ബേസിക് ഫസ്റ്റ് എയ്ഡ്സ്, മെഡിക്കൽ എമെർജൻസിസ്‌,എൻവിയർമെന്റൽ എമെർജൻസിസ്‌, ട്രൗമ എമെർജൻസിസ്‌,കുട്ടികൾക്കും, വലിയവർക്കുള്ള സി.പി.ആർ ട്രെയിനിങ്,- ചോക്കിങ് അടക്കമുള്ള ട്രെയ്നിങ് നൽകിയത്. ജെ.എൻ.എച്ച് മാർക്കറ്റിംഗ് മാനേജർ അഷ്‌റഫ് പാട്ടത്തിൽ, മുജീബ് വെള്ളേരി, മണ്ഡലം കെ എം സി സി ഭാരവാഹികളായ കെ ടി എ ബക്കർ, അനസ് ചാലിയാർ, മുഹമ്മദ് അലി അരീക്കോട്, അബൂബക്കർ കെ.സി പള്ളി മുക്ക്, മുഹമ്മദ് കെ സി കാവനൂർ എന്നിവർ സംസാരിച്ചു. ഏറനാട് മണ്ഡലം പഞ്ചയാത്ത് ഭാരവാഹികളായ ഫസൽ റഹ്‌മാൻ കിഴുപറമ്പ്, ഹസനുൽ ബന്ന കാവനൂർ, ഫിറോസ് എടവണ്ണ എന്നിവർ നേത്രത്വം നൽകി. ഷഹബാസ് ഖിറാഅത്ത് നടത്തി, മൊയ്‌ദീൻ കുട്ടി കാവനൂർ സ്വാഗതവും അലി പത്തനാപുരം നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC
    Latest News
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version