Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • നൂറു കണക്കിന് ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍
    • സുഹൃത്തിനെ കെട്ടിയിട്ട് കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ഏഴു പേര്‍ അറസ്റ്റില്‍
    • കൊച്ചി-ദൽഹി ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, നാഗ്പുരിൽ എമർജൻസി ലാന്റിംഗ് നടത്തി
    • ജിദ്ദ നെന്മിനി അസോസിയേഷൻ(ജെ.എൻ.എ) സ്നേഹസംഗമം നടത്തി
    • ഇറാന്‍-ഇസ്രായില്‍ സംഘര്‍ഷം രൂക്ഷം; ഇരു രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    റിയാദ് ഫാൽക്കൺ കോൺഫറൻസിൽ പ്രഭാഷകനായി ഡോക്ടർ സുബൈർ മേടമ്മൽ

    സുലാമാൻ ഊരകംBy സുലാമാൻ ഊരകം11/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: പ്രമുഖ ഗവേഷകനും കാലിക്കറ്റ് സർവകലാശാല അധ്യാപകനുമായ ഡോക്ടർ സുബൈർ മേടമ്മൽ. റിയാദ് അന്താരാഷ്ട്ര ഫാൽക്കണ്‍ കോൺഫറൻസിൽ പ്രഭാഷകനായി എത്തി. ഫാൽക്കണ്‍ പക്ഷികളുടെ രോഗ നിർണ്ണയത്തിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ എന്ന വിഷയത്തിലാണ് പ്രഭാഷണം. കിങ്ങ് സൗദ് യൂണിവേഴ്സിറ്റി യും സൗദി ഫാൽക്കൺ ക്ലബ്ബും യോജിച്ചു നടത്തിയ ഫാൽക്കൺ ശില്പ ശാലയിൽ ഡോക്ടർ സുബൈർ മേടമ്മൽ പ്രഭാഷണം നടത്തി.

    കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഫേൽക്കണുകളുടെ രോഗ നിർണ്ണയവും രോഗ വർഗ്ഗീകരണവും എന്ന വിഷയത്തിൽ ആയിരുന്നു പ്രഭാഷണം. വൈറസ്, ബാക്റ്റീരിയ, ഫങ്കസ്, പ്രോട്ടോസൊവ തുടങ്ങി രോഗാണുക്കൾ മൂലം ഫാൽക്കണുകൾക്കുണ്ടാകുന്ന രോഗങ്ങളെ അവയുടെ രോഗ ലക്ഷണങ്ങൾ കൃത്രിമ ബുദ്ധി ഉപയോഗിച്ച് നൂതന സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തി അവയെ രോഗ പ്രതിരോധ ശക്തിയുള്ളതാക്കി തീർക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഡോക്ടർ സുബൈർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിവിധ രോഗങ്ങളുടെ വർഗ്ഗീകരണവും അതിനനുസരിച്ചു ഫേൽക്കണുകളെ രോഗം. വരാതെ സംരക്ഷിക്കാനും, പരിരക്ഷിക്കാനും കൃത്രിമ ബുദ്ധി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് ഡോക്ടർ സുബൈർ വിശദീകരിച്ചത്. കിങ്ങ് സൗദ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഓഫ് എക്സലൻസ് ബയോടെക് നോളജി യിലെ വിദ്യർഥികളും അധ്യാപകരെയും കൂടാതെ യൂണിവേഴ്സിറ്റി യിലെ വിവിധ ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികളും ശില്പശാലയിൽ പങ്കെടുത്തു. ലോകത്തിലെ എഴുപതോളം രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന

    ശില്പശാലയിൽ ഏക ഇന്ത്യൻ പ്രതിനിധിയാണ് ഡോക്ടർ സുബൈർ മേടമ്മൽ.ഒക്ടോബർ 3 മുതൽ 12 വരെ റിയാദിലെ മൽഹമിൽ ആണ് കിംഗ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവൽ നടക്കുന്നത്. 70 രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ വലിയ ജനപങ്കാളിത്തമാണുള്ളത്.

    തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ഡോ.സുബൈര്‍ മേടമ്മല്‍ കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ ജന്തുശാസ്ത്ര വിഭാഗത്തിലെ അധ്യാപകനും അന്തർ ദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോഡിനേറ്ററും കൂടിയാണ് .

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നൂറു കണക്കിന് ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍
    17/06/2025
    സുഹൃത്തിനെ കെട്ടിയിട്ട് കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ഏഴു പേര്‍ അറസ്റ്റില്‍
    17/06/2025
    കൊച്ചി-ദൽഹി ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, നാഗ്പുരിൽ എമർജൻസി ലാന്റിംഗ് നടത്തി
    17/06/2025
    ജിദ്ദ നെന്മിനി അസോസിയേഷൻ(ജെ.എൻ.എ) സ്നേഹസംഗമം നടത്തി
    17/06/2025
    ഇറാന്‍-ഇസ്രായില്‍ സംഘര്‍ഷം രൂക്ഷം; ഇരു രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.