റിയാദ് – രണ്ടു സൗദി ഭീകരര്‍ക്ക് റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭീകര സംഘടനകള്‍ക്കു വേണ്ടി ചാരവൃത്തി നടത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഉതൈബി, തുര്‍ക്കി ബിന്‍ മുഹമ്മദ് അല്‍ഹാസിമി എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group