Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • കുവൈത്തി നടി റവാന്‍ ബിന്‍ ഹുസൈന്‍ ദുബൈയില്‍ ജയില്‍ മോചിതയായി
    • ‘ഒരു നാടിന്റെ കാറ്’പുസ്തകം പ്രകാശനം ചെയ്തു
    • സാമ്പത്തിക തട്ടിപ്പ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെന്റലിസ്റ്റ് ആദി
    • കെഎംസിസി സംസ്ഥാന കൗൺസിലർ മജീദ് മൂത്തേടം നാട്ടിൽ വെച്ച് അന്തരിച്ചു
    • ഗാസയിലേക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ പുതിയ ദൗത്യം പ്രഖ്യാപിച്ച് ഗ്ലോബല്‍ സമൂദ് ഫ്‌ലോട്ടില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ലോക നഴ്സസ് ദിനം: റിയാദ് മുറബ്ബ ലുലു മാളിൽ വർണാഭമായ ആഘോഷം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/05/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    nurses
    റിയാദ്​ മുറബ്ബയിലെ ലുലു മാൾ ലോക നഴ്​സസ്​ ദിനം ആഘോഷിച്ചപ്പോൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്​: ലോക നഴ്​സസ്​ ദിനം സമുചിതമായി ആഘോഷിച്ച്​ റിയാദ്​ മുറബ്ബയിലെ ലുലു മാൾ. സൗദി തലസ്ഥാന നഗരത്തിലെ വിവിധ ആശുപത്രികളിൽനിന്നുള്ള ഡോക്​ടർമാരെയും നഴ്​സുമാരെയും പ​ങ്കെടുപ്പിച്ച്​ വർണശബളമായി ഒരുക്കിയ ആഘോഷം ആതുരശുശ്രൂഷകരായ മാലാഖമാരുടെ സേവനങ്ങളുടെ മഹത്വത്തെ ഉയർത്തിക്കാണിക്കുന്നതായി. റിയാദ്​ കെയർ ആശുപത്രി, ജരീർ മെഡിക്കൽ സെൻറർ, അൽ റയാൻ ക്ലിനിക്​, അൽ മസീഫ്​ ക്ലിനിക്​, ഹെൽത്ത്​ ഒയാസിസ്​ ആശുപത്രി എന്നിവിടങ്ങളിൽനിന്നുള്ള നൂറോളം നഴ്​സുമാരാണ്​ പ​ങ്കെടുത്തത്​.

    നോനാലിൻ (റിയാദ്​ കെയർ ആശുപത്രി), സജീന സിജിൻ (ജരീർ മെഡിക്കൽ സെൻറർ), ഡോ. സന്തോഷും നഴ്​സുമാരും (അൽ റയാൻ ക്ലിനിക്​), ഡോളി സാബു (അൽ മസീഫ്​ ക്ലിനിക്​), അനു ഈശോ (ഹെൽത്ത്​ ഒയാസിസ്​ ആശുപത്രി) എന്നിവർ ചടങ്ങിൽ സംസാരിച്ചു. നഴ്​സുമാർക്ക്​ ലുലു മാൾ അധികൃതർ സമ്മാനങ്ങൾ നൽകി. ലുലു പ്രൊപ്പർട്ടീസ്​ മാനേജർ നബീൽ അൽ താഇഫി, മാൾ മാനേജർ ലാലു വർക്കി, മാൾ സൂപർവൈസർ ഒമർ ഷേരാഹീലി, ലീസിങ്​ എക്​സിക്യുട്ടീവ്​ അബ്​ദുൽ റഹ്​മാൻ സുൽത്താൻ അൽ ഷറഫ്​ എന്നിവർ ആഘോഷ പരിപാടിക്ക്​ നേതൃത്വം നൽകി. പരിപാടിയിൽ പ​ങ്കെടുത്തവർ നഴ്​സുമാരുടെ സേവനത്തെ കുറിച്ച്​ വാചാലമായി സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുവൈത്തി നടി റവാന്‍ ബിന്‍ ഹുസൈന്‍ ദുബൈയില്‍ ജയില്‍ മോചിതയായി
    07/02/2026
    ‘ഒരു നാടിന്റെ കാറ്’പുസ്തകം പ്രകാശനം ചെയ്തു
    07/02/2026
    സാമ്പത്തിക തട്ടിപ്പ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെന്റലിസ്റ്റ് ആദി
    07/02/2026
    കെഎംസിസി സംസ്ഥാന കൗൺസിലർ മജീദ് മൂത്തേടം നാട്ടിൽ വെച്ച് അന്തരിച്ചു
    07/02/2026
    ഗാസയിലേക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ പുതിയ ദൗത്യം പ്രഖ്യാപിച്ച് ഗ്ലോബല്‍ സമൂദ് ഫ്‌ലോട്ടില്ല
    07/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.