Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 3
    Breaking:
    • സുരക്ഷാ മുൻകരുതൽ: ദുബൈയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹിന്ദു ക്ഷേത്രത്തിലും നിയന്ത്രണം
    • ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • പൊതുസംവിധാനങ്ങൾ തകര്‍ക്കുന്നതിലൂടെ ഇറാന്‍ ജനത കീഴടങ്ങില്ലെന്ന് വിദേശ മന്ത്രി
    • കുവൈത്ത് റിഫൈനറിയില്‍ ഡ്രോണ്‍ ആക്രമണം
    • മക്ക എയര്‍പോര്‍ട്ട് നിര്‍മ്മാണം: പഠനങ്ങള്‍ പൂര്‍ത്തിയായതായി റോയല്‍ കമ്മീഷന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    വൈറ്റല്‍ വൈബ് ഫെസ്റ്റ് ആരോഗ്യ സംരക്ഷണ പരിശീലന പരിപാടി നാളെ റിയാദില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/04/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: തിരക്കു പിടിച്ച ജീവിത സാഹചര്യത്തില്‍ ആരോഗ്യസംരക്ഷണം മറന്നുപോകുന്നവര്‍ക്ക് ഫിറ്റ്‌നസ് പരിശീലനവും ബോധവത്കരണവും നല്‍കാന്‍ ഷിംസ് സിഗ്‌നേച്ചര്‍ ഫിറ്റ്‌നസ്സ് സ്റ്റുഡിയോക്ക് കീഴില്‍ വൈറ്റല്‍ വൈബ് ഫെസ്റ്റ് എന്ന പേരില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ വെള്ളി വൈകീട്ട് 6.00ന് മലസിലെ ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരിപാടി നടക്കുന്നത്.
    വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാനും ലഹരിക്ക് അടിമകളാകുന്ന തലമുറയുടെ അതിജീവനം സാധ്യമാക്കാനും ലക്ഷ്യമിട്ട് വൈറ്റല്‍ വൈബ് ഫെസ്റ്റില്‍ ബോധവല്‍ക്കരണ ക്ലാസ് നടക്കും. ഫിറ്റ്‌നസിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രമുഖ ട്രൈനര്‍മാരുടെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് ട്രെയ്‌നിങ്ങും നല്‍കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവാസികള്‍ക്ക് പ്രത്യേകം രൂപം നല്‍കിയ വര്‍ക്ക് ഔട്ട് പ്ലാനുകള്‍, നൂട്രിഷണല്‍ ടിപ്‌സ് എന്നിവ പരിചയപ്പെടുത്തും. ആക്ടീവ് ലൈഫ് സ്‌റ്റൈല്‍ വര്‍ക്‌ഷോപ്, ന്യൂട്രീഷണല്‍ ഗൈഡന്‍സ്, ലൈഫ് സ്‌റ്റൈല്‍ സപ്പോര്‍ട്ട്, ആന്റി ഡ്രഗ് കാമ്പയിന്‍, കായിക പരിശീലനം ആനന്ദകരമാക്കാന്‍ സൂമ്പാ ഡാന്‍സ്, ഫിറ്റ്‌നസ്സ് ഫണ്‍ സെഷന്‍, വിനോദ പരിപാടികള്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് ഒരുക്കുന്നത്. പ്രവേശനം സൗജന്യമാണ്.

    വാര്‍ത്താസമ്മേളനത്തില്‍ ഷിം സി?ഗ്‌നേച്ചര്‍ ഫിറ്റ്‌നസ്സ് സ്റ്റുഡിയോ ഡയറക്ടര്‍ ഷിംന ജോസഫ്, ഷിം സി?ഗ്‌നേച്ചര്‍ ഫിറ്റ്‌നസ്സ് സ്റ്റുഡിയോ ഡെപ്യൂട്ടി ഡയറക്ടര്‍ ദിവ്യ ഭാസ്‌കരന്‍, ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രൈനര്‍ സനദ് സുന്ദര്‍, മാര്‍ക്കറ്റിം?ഗ് എക്‌സിക്യൂട്ടീവ് സൗമ്യ സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyadh Vital Vibe Fest വൈറ്റൽ വൈബ്
    Latest News
    സുരക്ഷാ മുൻകരുതൽ: ദുബൈയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹിന്ദു ക്ഷേത്രത്തിലും നിയന്ത്രണം
    03/04/2026
    ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    03/04/2026
    പൊതുസംവിധാനങ്ങൾ തകര്‍ക്കുന്നതിലൂടെ ഇറാന്‍ ജനത കീഴടങ്ങില്ലെന്ന് വിദേശ മന്ത്രി
    03/04/2026
    കുവൈത്ത് റിഫൈനറിയില്‍ ഡ്രോണ്‍ ആക്രമണം
    03/04/2026
    മക്ക എയര്‍പോര്‍ട്ട് നിര്‍മ്മാണം: പഠനങ്ങള്‍ പൂര്‍ത്തിയായതായി റോയല്‍ കമ്മീഷന്‍
    03/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.