ജിദ്ദ- വഴിക്കടവ് മരുത സ്വദേശി ജിദ്ദയിലെ മർവ്വയിൽ നിര്യാതനായി. വഴിക്കടവ് മരുത കുരിക്കൾ ഹനീഫ(42) നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. ആറുവർഷമായി നാട്ടിൽ പോയിട്ടില്ല. ഭാര്യ-ഭാര്യ- ഷക്കീറ. മകൻ- മുഹമ്മദ് ഹാഷിം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവു ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group