അൽ കോബാർ : പ്രവാസി വെൽഫെയറിന്റെ 2025- 26 കാലയളവിലേക്കുള്ള മധ്യ മേഖല കമ്മിറ്റി ഭാരവാഹികളുടെതെരഞ്ഞെടുത്തു. ഭാരവാഹികളായി മുഹമ്മദ് ഹാരിസ്( പ്രസിഡണ്ട് ), താഹ ഹംസ( ജനറൽ സെക്രട്ടറി), ഫൈസൽ റഹ്മാൻ (ട്രഷറർ ),അബ്ദുൽ റഊഫ് (വൈസ് പ്രസിഡന്റ് ), ആരിഫ ബക്കർ( ജോയിൻ സെക്രട്ടറി )ഫർഹത്ത് (ഹ്യൂമൻ വെൽഫെയർ) ഷിബിലി (പിആർ & മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു. കുഞ്ഞുമുഹമ്മദ്, ബക്കർ അബ്ദുല്ല, അനീസ്, അബ്ദുല്ല, ഫൗസിയ എം. മൊയ്തീൻ, അനീസ സിയാദ്, ആദില യാസ്മിൻ അടങ്ങുന്ന എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് റീജണൽ കമ്മിറ്റി പ്രസിഡന്റ് ഖലീൽ റഹ്മാൻ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group