ഡ്രൈവിംഗിനിടെ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ട്രെയിലർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ പെരുമ്പാവൂർ സ്വദേശി ദമാം സൗദി ജർമൻ ആശുപത്രിയിൽ വെച്ച് മരിച്ചു.

Read More

റുവൈസിൽ കെട്ടിട കാവൽക്കാരനായി ജോലി ചെയ്തിരുന്ന കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം പടി-കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) ഹൃദയാഘാതം മൂലം അബൂഹൂർ കിങ്ങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്‌സിൽ നിര്യാതനായി. നടപടിക്രമങ്ങളുടെ പൂർത്തികരണത്തിന് ജിദ്ദ കെഎംസിസി വെൽഫയർ വിങ് രംഗത്തുണ്ട്.

Read More