ടെലികോം, 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടവകാശം, പഞ്ചായത്തീരാജ് സംവിധാനം അടക്കം എണ്ണിയാൽ ഒടുങ്ങാത്ത നവീന പദ്ധതികൾക്കാണ് അദ്ദേഹം രൂപം നൽകിയതെന്ന് അഷറഫ് അഞ്ചാലൻ പറഞ്ഞു.
വിവിധ മ്യൂസിയങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമായുള്ള 200-ലേറെ ഒബ്ജകടീവുകൾ പ്രദർശനത്തിനുണ്ട്. കൊച്ചി ബിനാലെയിലേക്ക് വരാൻ നിരവധി സൗദി കലാകാരൻമാർ വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.