ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കൾ സംബന്ധിച്ച ചടങ്ങിൽ ആപ്പിന്റെ ഔപചാരിക ഉദ്ഘാടനം ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് അംഗവും ജിദ്ദ നാഷനൽ ആശുപത്രി ഡയറക്ടറുമായ വി.പി അലി മുഹമ്മദ് അലി നിർവഹിച്ചു.
മെമ്പർമാർക്ക് ഉപകാരപ്രദവുമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോവുന്നതിന് വിവിധ വകുപ്പുകൾക്ക് കീഴിൽ ക്രമപെടുത്തി പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും തീരുമാനിച്ചു.