ഇന്ന് രാത്രി പത്തരക്ക് നടക്കുന്ന ഫൈനലിൽ ആർ. സി. എഫ്. സി ജുബൈൽ പ്രമുഖരായ ദമാം ബദർ എഫ് സിയുമായി മാറ്റുരക്കും.
അങ്കമാലി മുനിസിപ്പാലിറ്റിയിൽ നിന്നും സമീപത്തെ 14 പഞ്ചായത്തുകളിൽ നിന്നുമുള്ള അംഗങ്ങളുടെ കൂട്ടായ്മയായ അങ്കമാലി എൻ.ആർ.ഐ അസോസിയേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘അങ്കമാലി കല്യാണത്തലേന്ന്’ സംഗീത പരിപാടി നവംബർ 28ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു



