ജിദ്ദ: സൗദി അറേബ്യയിലെ സകാക്കയിൽ ജോലി ചെയ്യുന്ന നിലമ്പൂർ പോത്ത്കല്ല് സ്വദേശി പി.ടി. അറഫാത്ത്(33)ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മഹജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം ജിദ്ദയിൽ മറവ്ചെയ്യും. സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group