Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • കുവൈത്തി നടി റവാന്‍ ബിന്‍ ഹുസൈന്‍ ദുബൈയില്‍ ജയില്‍ മോചിതയായി
    • ‘ഒരു നാടിന്റെ കാറ്’പുസ്തകം പ്രകാശനം ചെയ്തു
    • സാമ്പത്തിക തട്ടിപ്പ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെന്റലിസ്റ്റ് ആദി
    • കെഎംസിസി സംസ്ഥാന കൗൺസിലർ മജീദ് മൂത്തേടം നാട്ടിൽ വെച്ച് അന്തരിച്ചു
    • ഗാസയിലേക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ പുതിയ ദൗത്യം പ്രഖ്യാപിച്ച് ഗ്ലോബല്‍ സമൂദ് ഫ്‌ലോട്ടില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    മൈത്രി ജിദ്ദ ബാലവേദിക്ക് പുതിയ നേതൃത്വം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- മൈത്രി ജിദ്ദ ബാലവേദിക്ക് 2025 -2026 കാലയളവിലേക്ക് പുതിയ കമ്മിറ്റി കമ്മിറ്റി നിലവിൽ വന്നു. റിഷാൻ റിയാസ് (പ്രസിഡന്റ്), പൂജ പ്രേം (സെക്രട്ടറി), അനിഖ ഫവാസ് (കൾച്ചറൽ സെക്രട്ടറി), ആലിബ് മുഹമ്മദ് (ട്രഷറർ) .
    ആയിഷ നജീബ്, അദ്നാൻ സഹീർ, മൻഹ അബ്ദു റഹിമാൻ (വൈസ് പ്രസിഡന്റ്‌മാർ), ആയുഷ് അനിൽ, ദീക്ഷിദ് സന്തോഷ്‌, ഹാജറ മുജീബ് (ജോയിന്റ് സെക്രട്ടറിമാർ), അഫ്നാൻ കറപ്പഞ്ചേരി (ജോയിന്റ് ട്രെഷറർ) എക്സിക്യൂട്ടീവ് അംഗങ്ങളായി മാനവ് ബിജുരാജ്, ഫിദ സമീർ,മർവ ലത്തീഫ്, മൻഹ ഉനൈസ്,ആശ്രയ് അനിൽ, അഭയ് വിനോദ്,സെയിൻ മുസാഫിർ,അമീൻ ഉനൈസ്,അനം ബഷീർ എന്നിവരെ തിരഞ്ഞെടുത്തു. മൈത്രി ജിദ്ദ പ്രസിഡന്റ്‌ ഷെരീഫ് അറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാലവേദി കോഡിനേറ്റർ ഫവാസ് മുഅമീൻ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

    ബാല്യം മുതൽ കൗമാരം വരെയുള്ളവർക്ക് എന്നും പ്രാധാന്യം നൽകുന്ന മൈത്രി കുട്ടികളിൽ നേതൃപാഠവം കൈമുതലാക്കാൻ ശിശുദിനം പോലുള്ള പല പരിപാടികളും ബാലവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. മൈത്രിയുടെ അഭിമാനമായ ബാലവേദി കുരുന്നുകൾ ജിദ്ദയുടെ വിവിധ കലാവേദികളിൽ നിറസാന്നിധ്യമാണ്. മൈത്രി ജിദ്ദക്ക് മുതൽക്കൂട്ടാകാൻ ഉതകുന്ന ഭാവി പ്രവർത്തനങ്ങൾക്ക് പരമാവധി ശ്രമിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി ഉപരിപഠനാർത്ഥം നാട്ടിലേക്ക് പോകുന്ന മൈത്രി ബാലേദിയുടെ താരകങ്ങളായ സംജോദ് സന്തോഷ്, റിഹാൻ വീരാൻ, യദുനന്ദൻ അജിത്, റഫാൻ സക്കീർ, സൂര്യകിരൺ രവീന്ദ്രൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ബാലവേദി സഹകോഡിനേറ്ററും താല്കാലിക കൽച്ചറൽ സെക്രട്ടറിയുമായ മോളി സുൽഫിക്കർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ സ്വാഗതവും ട്രഷറർ കിരൺ കലാനി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Mythri
    Latest News
    കുവൈത്തി നടി റവാന്‍ ബിന്‍ ഹുസൈന്‍ ദുബൈയില്‍ ജയില്‍ മോചിതയായി
    07/02/2026
    ‘ഒരു നാടിന്റെ കാറ്’പുസ്തകം പ്രകാശനം ചെയ്തു
    07/02/2026
    സാമ്പത്തിക തട്ടിപ്പ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെന്റലിസ്റ്റ് ആദി
    07/02/2026
    കെഎംസിസി സംസ്ഥാന കൗൺസിലർ മജീദ് മൂത്തേടം നാട്ടിൽ വെച്ച് അന്തരിച്ചു
    07/02/2026
    ഗാസയിലേക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ പുതിയ ദൗത്യം പ്രഖ്യാപിച്ച് ഗ്ലോബല്‍ സമൂദ് ഫ്‌ലോട്ടില്ല
    07/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version