Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    • ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    • ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം നിരസിച്ച് ജസ്പ്രിത് ബുംറ: ‘മുൻഗണന ജോലിഭാരം ക്രമീകരിക്കുന്നതിന്…’
    • ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    • ഇസ്രായേൽ ഭീഷണി: ഉദ്യോഗസ്ഥർക്ക് ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ശുമൈസി ശാഖക്ക് പുതിയ ഭാരവാഹികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/05/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻറർ ശുമൈസി ശാഖ 2025 – 27 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്റഫ് സയ്യിദ് – തിരുവനന്തപുരം (പ്രസിഡന്റ്),ഷംസുദ്ദീൻ പുന ലൂർ (ജനറൽ സെക്രട്ടറി) ഉമർഖാൻ തിരുവനന്തപുരം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഇന്ത്യൻ ഇസ്ലാഹീ സെൻറർ റിയാദ് സെൻട്രൽ കമ്മറ്റി തെരെഞ്ഞെടുപ്പ് സമിതിയുടെ നേതൃത്വത്തിൽ ശുമൈസി ഇസ്ലാമിക് മദ്റസ്സയിൽ ചേർന്ന പുതിയ ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഷഹീർ പുനലൂർ,മുഹമ്മദ് കുട്ടി, നസ്‌റുദ്ദീൻ,കബീർ ആലുവ, മുനീർ ചെറുവാടി, നിഷാം കെ.വി കാലിക്കറ്റ്, ഉസാമ മുഹമ്മദ്, ഹനീഫ് ഹാഷിം, യൂസുഫ് വാടാനപ്പള്ളി, സൽമാൻഷാ ആലുവ,റമീസ് ഉസ്മാൻ, മുഹമ്മദ് ബഷീർ,അദീബ് കുനിയിൽ, അഫ്‌സൽ യൂസുഫ് എന്നിവ രടങ്ങുന്ന ഇരുപത്തി മൂന്ന് അംഗ എക്സിക്യൂട്ടിവ് സമിതിയാണ് പുതിയ കമ്മറ്റി അംഗങ്ങൾ. ഫൈനാൻസ് സെക്രട്ടറി:മുനീർ ചെറുവാടി,ഓർഗ്ഗ നൈസിംഗ് സെക്രട്ടറി: അബ്ദുൽ ഗഫൂർ തലശ്ശേരി,. വിദ്യഭ്യാസം ആന്റ് ട്രൈനിംഗ്: മദ്രസ മാനേജർ: ഉമർ ഖാൻ തിരുവ നന്തപുരം, കൺവീനർ: ഷഹീർ പുനലൂർ, ജോയിന്റ് കൺവീനർഇസ്മായിൽ മമ്പുറ,അദീബ് കുനിയിൽ: , ദഅവ വിംഗ് : ചെയർമാൻ മുഹമ്മദ് കുട്ടി മൌലവി, കൺവീനർ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അംജദ് കുനിയിൽ., ജോയിന്റ് കൺവീനർ: അഫ്‌സൽ യൂസുഫ്.,ലേൺ ദി ഖുർആൻ (എൽ.ടി.ക്യു) : ഉസാമ മുഹമ്മദ്.,എം.എസ്.എം ആന്റ് എം.ജി.എം. ഫർഹാൻ കാരക്കുന്ന്. സ്പീക്കേഴ്സ് ഫോറം.: ചെയർമാൻ:’ഷുകൂർ ചേലേമ്പ്ര.,വൈസ് ചെയർമാൻ: മുഹമ്മദ് റാഫി. പി.ടി.,കൺവീനർ : മുഹമ്മദ് ഹാഷിം ആലപ്പുഴ, ജോയിന്റ് കൺവീനർ:അലിമോൻ,വലീദ് മമ്പാട്, സൌണ്ട് , മീഡിയ &പബ്ലിസിറ്റി: ചെയർമാൻ ; കബീർ ആലുവ, വൈസ് ചെയർമാൻ; അക്ബർ ഷാ , കൺവീനർ :മുഹമ്മദ് ബഷീർ.,ജോയിന്റ് കൺവീനർ : ഹാഫിസ് മുഹമ്മദ്. വെൽഫെയർ & റിലീഫ് വിംഗ്: ചെയർമാൻ: നസ്‌റുദ്ദീൻ കോഴിക്കോട്,വൈസ് ചെയർമാൻ:റിയാസ് തിരൂർ. കൺവീനർ : യൂസുഫ് വാടാനാപ്പള്ളി,ജോയിന്റ് കൺവീനർ: സയ്യിദ് കരിപ്പൂർ. വോളന്റിയർ വിംഗ്:ചെയർമാൻ:നിഷാംകെ.വികോഴിക്കോട്., വൈസ് ചെയർമാൻ: റിയാസ് കരുനാഗപ്പള്ളി, കൺവീനർ : റമീസ് ഉസ്മാൻ., ഖാലിദ് ആറ്റൂർ. ആർട്സ് & സ്പോർട്സ് : ചെയർമാൻ :ഹനീഫ് ഹാഷിം തലശ്ശേരി.,വൈസ് ചെയർമാൻ:അൻവർഷാ,കൺവീനർ:ഫർഹാൻ മൊറയൂർ. ജോയി ന്റ് കൺവീനർ: അനൂബ് അബ്ദുൽ റസാഖ്. പബ്ലിക് റിലേഷൻസ് :ചെയർമാൻ:അബ്ദുൽ ഗഫൂർ. വൈസ് ചെയർമാൻ: ഹാരിസ് വാടാനപ്പള്ളി.കൺവീനർ: അൻസാർ ഹുസൈൻ., പ്രസ്സ് ആൻറ് ഇൻഫർമേഷൻ ـ ചെയർമാൻ : റസ്സൽ കൊല്ലം. കൺവീനർ : ഷനൂബ് എടത്തനാട്ടുകര, ഹീര ലാൽ, നവാഫ് നെല്ലിപറമ്പൻ.

    പ്രസിഡണ്ട് അഷ്റഫ് തിരുവനന്തപുരം പ്രസീഡിയം നിയന്ത്രച്ചു. ഇന്ത്യൻ ഇസ്ലാഹീ സെൻറർ റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ഉസാമ മുഹമ്മദ്, അംജദ് കുനിയിൽ, എം.എസ്,എം ഗൾഫ് കോഡിനേറ്റർ ഫർഹാൻ കാരക്കുന്ന് എന്നിവർ പ്രസംഗിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ ഗഫൂർ തലശ്ശേരി സ്വാഗതവും സെക്രട്ടറി എഞ്ചിനിയർ മുഹമ്മദ് ഹാഷിം ആലുവ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Islahi Center Riyadh
    Latest News
    ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    17/06/2025
    ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    17/06/2025
    ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം നിരസിച്ച് ജസ്പ്രിത് ബുംറ: ‘മുൻഗണന ജോലിഭാരം ക്രമീകരിക്കുന്നതിന്…’
    17/06/2025
    ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    17/06/2025
    ഇസ്രായേൽ ഭീഷണി: ഉദ്യോഗസ്ഥർക്ക് ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഇറാന്‍
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version