ദമാം- ദമാം ഇന്ത്യൻ ഇസ്ലാഹി സെന്റിന്റെ പുതിയ 2025-2027 പ്രവർത്തന കാലയളവിലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുസമദ് കരിഞ്ചാപ്പാടി (പ്രസിഡന്റ്), സക്കരിയ മങ്കട (ജന:സെക്രട്ടറി), മുനീബ് കടലുണ്ടി (ട്രഷറർ) അബ്ദുറഊഫ് കമ്പിൽ, മുജീബ് റഹ്മാൻ കൊയിലാണ്ടി, മുഹമ്മദ് സലീം എന്നിവർ വൈസ് പ്രസിഡന്റുമാരും ലബീബ് പനക്കൽ, ഇ. എം ഷരീഫ് , ഫിറോസ് നെട്ടൂര്‍ എന്നിവർ ജോ: സെക്രട്ടറിമാരായും, അബ്ദുള്ളക്കുട്ടി മണ്ണാർക്കാട്, ഷംസുദ്ദീൻ ചെട്ടിപ്പടി, അബ്ദുറഹ്മാൻ പി കെ, അബ്ദുറഹ്മാൻ കെ ബി, മുഹമ്മദ് കബീർ കളത്തിങ്ങൽ, ഷെഫീഖ് യു.വി, അബ്ദു റഹ്മാൻ പരപ്പനങ്ങാടി, മുഹമ്മദ് ദിൽഷാദ്, ഷബീർ ടി.കെ, നവാസ് വാകയാട് , റഷീദ് കെ.കെ, ഫാറൂഖ് എ.പി എന്നിവരടങ്ങുന്ന 21 അംഗ പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group