Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു
    • Sovereign Ai; എഐ ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ
    • എഫ്-35 യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം
    • ഡ്രോണുകളും സ്ഫോടക വസ്തുക്കളുമായി രണ്ട് മൊസാദ് ഏജന്റുമാര്‍ അറസ്റ്റില്‍
    • ആര്യാടൻ ഷൗക്കത്ത് ചരിത്ര വിജയം നേടും -യുഡിഎഫ് റിയാദ് മലപ്പുറം ജില്ല കൺവെൻഷൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    റിയാദിൽ താമസ സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: താമസസ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ്(36) നിര്യാതനായി. എറണാകുളം പറവൂർ മാഞ്ഞാലിയിൽ കണിയാംപറമ്പിൽ ബഷീറിന്റെ മകനാണ്.


    റിയാദ് എക്സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സിയാദ്. വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ടിന് ശേഷമാണ് സംഭവം. എ.സിയുടെ കംപ്രസർ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ സിയാദിനെ ഉടൻ എക്‌സിറ്റ് ഒമ്പതിലെ അൽ മുവാസത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു. തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം റിയാദിലെ നസീം ഹയ്യൂൽ സലാം മഖ്ബറയിൽ മറവു ചെയ്യും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyadh Siyadh
    Latest News
    കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു
    16/06/2025
    Sovereign Ai; എഐ ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ
    16/06/2025
    എഫ്-35 യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം
    16/06/2025
    ഡ്രോണുകളും സ്ഫോടക വസ്തുക്കളുമായി രണ്ട് മൊസാദ് ഏജന്റുമാര്‍ അറസ്റ്റില്‍
    16/06/2025
    ആര്യാടൻ ഷൗക്കത്ത് ചരിത്ര വിജയം നേടും -യുഡിഎഫ് റിയാദ് മലപ്പുറം ജില്ല കൺവെൻഷൻ
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.