അൽഹസ- അൽ ഹസയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ മെഡികെയർ എഫ്.സി ക്ക് പുതിയ കമ്മറ്റി നിലവിൽ വന്നു. നൗഷാദ് താനൂർ പ്രസിഡണ്ടും, ഹംസ പാറമ്മൽ ജനറൽ സെക്രട്ടറിയും, ആരിഫ് എടവണ്ണ ട്രഷററുമായ കമ്മറ്റിയുടെ ജോയിൻ്റ് ട്രഷററായി അലക്സ് വലയാറും വൈസ് പ്രസിഡന്റുമാരായി റഹൂഫ് സുഹൈൽ എന്നിവരെയും തെരഞ്ഞെടുത്തു. സെക്രട്ടറിമാരായി ഫായിസ് മഞ്ചേരി, ഹർഷാദ് മജീദ് എന്നിവരെയും തിരഞ്ഞെടുത്തു
ലുക്മാൻ പാണ്ടിക്കാട് (കോർഡിനേറ്റർ), ബാബു (ടീം മാനേജർ), നൗഫൽ കോട്ടുമല (അസിസ്റ്റൻ്റ് ടീം മാനേജർ). രക്ഷാധികാരികളായി സജീർ മഞ്ചേരി,മുജീബ് കൊടുവള്ളി,കരീം പാറമ്മൽ ,ഷറഫു കൊടുവള്ളി എന്നിവരെയും തെരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



