Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 16
    Breaking:
    • സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അലിഫ് സ്കൂളിന് നൂറുമേനി വിജയം
    • സി‌ബി‌എസ്‌ഇ പത്താം ക്ലാസ് ദമാം അൽ മുന സ്‌കൂളിന് നൂറുമേനി വിജയം
    • യുറേനിയം സമ്പുഷ്ടീകരണം തുടരാനുള്ള അവകാശത്തില്‍ ചര്‍ച്ചയില്ലെന്ന് ഇറാന്‍
    • ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനയോട് ആവശ്യപ്പെട്ട് ട്രംപ്
    • യു.എസ് താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ ചൈനീസ് ചാര ഉപഗ്രഹം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അലിഫ് സ്കൂളിന് നൂറുമേനി വിജയം

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം15/04/2026 Saudi Arabia Education Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് വാർഷിക പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി റിയാദിലെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നതമായ വിജയം കരസ്ഥമാക്കി. 96% മാർക്ക് കരസ്ഥമാക്കി യുംന ഫാത്തിമയും 94% മാർക്ക് നേടി ലിയ ഖദീജയും 93.8% മാർക്ക് നേടി റയ്യാൻ അബ്ദുറഹിമാനും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അറുപത്തിയാറ്‌ ശതമാനം കുട്ടികൾ ഡിസ്റ്റിങ്ഷനും ഇരുപത്തിഏഴ് ശതമാനം വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസും നേടി.

    കഠിനാധ്വാനത്തിലൂടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും അതിനായി പ്രയത്നിച്ച അധ്യാപകരെയും അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ, അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cbse 10th result Riyadh Alif International School
    Latest News
    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അലിഫ് സ്കൂളിന് നൂറുമേനി വിജയം
    15/04/2026
    സി‌ബി‌എസ്‌ഇ പത്താം ക്ലാസ് ദമാം അൽ മുന സ്‌കൂളിന് നൂറുമേനി വിജയം
    15/04/2026
    യുറേനിയം സമ്പുഷ്ടീകരണം തുടരാനുള്ള അവകാശത്തില്‍ ചര്‍ച്ചയില്ലെന്ന് ഇറാന്‍
    15/04/2026
    ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനയോട് ആവശ്യപ്പെട്ട് ട്രംപ്
    15/04/2026
    യു.എസ് താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ ചൈനീസ് ചാര ഉപഗ്രഹം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
    15/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.