Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • സൗദിയിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് ഇനി മൂന്ന് ഇനം; ഓരോ വിഭാഗത്തിനും പ്രത്യേക മിനിമം വേതനം, അടിസ്ഥാന വിഭാഗത്തിന് പ്രായപരിധി 60
    • ഉപേക്ഷിച്ച് പോയ യജമാനന്റെ കാറിന് പിന്നാലെ കിലോമിറ്ററുകളോളം ഓടി വളർത്തുനായ -VIDEO
    • ​ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ടു; ഇടിച്ച് നിന്നത് മറ്റൊരു കാറിൽ
    • യുദ്ധാവശിഷ്ടങ്ങൾ നിർവീര്യമാക്കുന്നതിനിടെ രണ്ട് ഇറാന്‍ സൈനികർ കൊല്ലപ്പെട്ടു
    • ഹൃദയാഘാതം: മലയാളി യുവാവ് ദുബൈയില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    വിവാഹത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ സൗദിയിൽ പ്രതിശ്രുതവധുവും കുടുംബവും അപകടത്തില്‍ മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സകാക്ക – വിവാഹത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രതിശ്രുതവധു അടക്കം നാലംഗ കുടുംബം അല്‍ജൗഫ് പ്രവിശ്യയില്‍ പെട്ട ത്വബര്‍ജലില്‍ വാഹനാപകടത്തില്‍ മരിച്ചത് നാടിന്റെ വേദനയായി. വധുവിന്റെ പിതാവും മാതാവും സഹോദരനുമാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍.

    ഇന്ന് നടക്കാനിരുന്ന മകളുടെ വിവാഹാഘോഷത്തിലേക്ക് ക്ഷണിച്ച് അമാനി അല്‍ശറാരി ബന്ധുക്കള്‍ക്കും കൂട്ടുകാരികള്‍ക്കും അയച്ച ക്ഷണക്കത്ത്.

    സൗദി പൗരന്‍ ബസ്സാം അല്‍ശറാരി, ഭാര്യ അമാനി അല്‍ശറാരി, മകന്‍ ബതാല്‍, മകള്‍ ഹംസ് എന്നിവരാണ് മരിച്ചത്. ഹംസിന്റെ വിവാഹം ഇന്ന് നടത്താന്‍ നിശ്ചയിച്ചതായിരുന്നു. ത്വബര്‍ജലിലെ ഈഫാ ഇസ്തിറാഹയില്‍ വെച്ച് നടക്കുന്ന മകളുടെ വിവാഹാഘോഷത്തിലേക്ക് ബന്ധുക്കളെയും കൂട്ടുകാരികളെയും ക്ഷണിച്ച് അമാനി അല്‍ശറാരി അയച്ച ക്ഷണക്കത്ത് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ത്വബര്‍ജലിലെ അല്‍ഈമാന്‍ ജുമാമസ്ജിദില്‍ ശനിയാഴ്ച മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ത്വബര്‍ജലലില്‍ ഖബറടക്കി.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident Sakaka
    Latest News
    സൗദിയിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് ഇനി മൂന്ന് ഇനം; ഓരോ വിഭാഗത്തിനും പ്രത്യേക മിനിമം വേതനം, അടിസ്ഥാന വിഭാഗത്തിന് പ്രായപരിധി 60
    06/07/2025
    ഉപേക്ഷിച്ച് പോയ യജമാനന്റെ കാറിന് പിന്നാലെ കിലോമിറ്ററുകളോളം ഓടി വളർത്തുനായ -VIDEO
    06/07/2025
    ​ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ടു; ഇടിച്ച് നിന്നത് മറ്റൊരു കാറിൽ
    06/07/2025
    യുദ്ധാവശിഷ്ടങ്ങൾ നിർവീര്യമാക്കുന്നതിനിടെ രണ്ട് ഇറാന്‍ സൈനികർ കൊല്ലപ്പെട്ടു
    06/07/2025
    ഹൃദയാഘാതം: മലയാളി യുവാവ് ദുബൈയില്‍ നിര്യാതനായി
    06/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.