Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 2
    Breaking:
    • സൗദി മലയാളീ സമാജം ഒ.വി വിജയൻ അനുസ്മരണം സംഘടിപ്പിച്ചു
    • ഉക്രെയ്‌നിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് ട്രംപിന്റെ ഭീഷണി
    • 3000 രൂപ പെൻഷൻ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
    • കുവൈത്തിലെ ജസീറ എയര്‍വെയ്‌സ് കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നു
    • ഖാംനഇയുടെ അടുത്ത വിശ്വസ്തന്‍ കമാല്‍ ഖരാസിക്ക് ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നടുക്കടലിൽ കുടുങ്ങിയ പത്ത് ഈജിപ്തുകാരെ സൗദി അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/05/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖുന്‍ഫുദക്കു സമീപം പവിഴപ്പുറ്റുകളില്‍ കുടുങ്ങി ചെരിഞ്ഞ ബോട്ട് അതിര്‍ത്തി സുരക്ഷാ കരയിലേക്ക് വലിച്ചടുപ്പിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദ: മക്ക പ്രവിശ്യയിയില്‍ പെട്ട ഖുന്‍ഫുദക്കു സമീപം നടുക്കടലില്‍ കുടുങ്ങിയ പത്തു ഈജിപ്തുകാരെ അതിര്‍ത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി. ഈജിപ്തുകാരുടെ ബോട്ട് പവിഴപ്പുറ്റുകളില്‍ കുടുങ്ങി ചെരിയുകയായിരുന്നു. ബോട്ട് യാത്രികര്‍ക്ക് വേണ്ട സഹായം നല്‍കിയ സൈനികര്‍ ഇവരുടെ ബോട്ട് കരയിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്തു.


    സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും യാത്രക്കു മുമ്പ് ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അതിര്‍ത്തി സുരക്ഷാ സേന ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളില്‍ സഹായം അഭ്യര്‍ഥിക്കാന്‍ മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 994 എന്ന നമ്പറിലും വിളിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി മലയാളീ സമാജം ഒ.വി വിജയൻ അനുസ്മരണം സംഘടിപ്പിച്ചു
    02/04/2026
    ഉക്രെയ്‌നിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് ട്രംപിന്റെ ഭീഷണി
    02/04/2026
    3000 രൂപ പെൻഷൻ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
    02/04/2026
    കുവൈത്തിലെ ജസീറ എയര്‍വെയ്‌സ് കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നു
    02/04/2026
    ഖാംനഇയുടെ അടുത്ത വിശ്വസ്തന്‍ കമാല്‍ ഖരാസിക്ക് ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു
    02/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.