Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    • കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    • ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    • ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    • മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ശ്രാവണസുഗന്ധം പ്രകാശനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് : പ്രവാസിയും എഴുത്തുകാരിയുമായ നിഖില സമീർ എഡിറ്റ് ചെയ്ത ഓർമ്മക്കുറിപ്പുകളുടെ സമാഹാരം “ശ്രാവണസുഗന്ധം” ഡോ.സി.രാവുണ്ണി,സിനി ആർട്ടിസ്റ്റ് ഗ്രീഷ്മ രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു. നവതൂലിക കലാസാഹിത്യവേദിയുടെ ഒമ്പതാമത് സാഹിത്യ സംഗമവും പുസ്തക പ്രകാശനവും അരങ്ങേറിയ ചടങ്ങിലാണ് പ്രകാശന കർമ്മം നടന്നത്.

    കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ നടന്ന പരിപാടിയിൽ ബിനാജ് ഭാർഗവി അധ്യക്ഷത വഹിച്ചു.ഡോക്ടർ സി രാവുണ്ണി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ഷഹനാസ് സഹിൽ പുസ്തക പരിചയം നടത്തി.ദീപുരാജ് സോമനാഥൻ, പ്രസാദ് കുറ്റിക്കോട്, ബിനാജ് ഭാർഗവി, എച്ച്.അൻവർ ഹുസൈൻ,റുക്‌സാന ഇർഷാദ് ,ഫസീല നൂറുദ്ധീൻ എന്നിവർ സ്വീകരിച്ച് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അജികുമാർ നാരായണൻ എളവൂർ വിജയൻ, രാജേശ്വരിമേനോൻ, സി മുരളീധരൻ ,പ്രസിഡന്റ് ശ്രീ വിഷ്ണു പകൽക്കുറി,സെക്രട്ടറി സജിനി മനോജ്‌, രേവതി സുരേഷ്, രാജു പുതനൂർ, അനൂപ് കടമ്പാട്ട് ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നിലാവ്(ഖമർ)അവതാരകയായിരുന്നു.രേവതി സുരേഷ് സ്വാഗതവും ശ്രീ.രാജു പൂതനൂർ കൃതഞ്ജത രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    06/04/2026
    കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    06/04/2026
    ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    06/04/2026
    ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    06/04/2026
    മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.