Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 2
    Breaking:
    • മക്കയിലെ ഇന്ത്യൻ തീർത്ഥാടകരുടെ പരാതിക്ക് അടിയന്തര പരിഹാരം കണ്ട് ഹജ് മിഷൻ; ഉടൻ പ്രശ്നം പരിഹരിച്ച് അധികൃതർ
    • ഇറാൻ്റെ നിർദ്ദേശങ്ങൾ തള്ളി ട്രംപ്; ‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ തിരിച്ചടി’ എന്ന് മുന്നറിയിപ്പ്
    • എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജിദ്ദ പ്രവാസികളുടെ ഹ്രസ്വചിത്രം ‘കോലൈസ്’ അവാര്‍ഡ് തിളക്കത്തില്‍
    • വിശ്വസ്തതയുടെ പച്ചപ്പിൽ ഒരു സ്നേഹത്തണൽ, വയനാട്ടിൽ മുസ്ലിം ലീഗ് വിതറുന്ന കാരുണ്യ വെളിച്ചം
    • സ്വപ്നം പോലെ ഒരു സായാഹ്നം, മുഹമ്മദ് അമാന്റെ പുതിയ പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വിമാനയാത്രയ്ക്കിടെ മോശം പെരുമാറ്റം; 37 യാത്രക്കാർക്ക് പിഴ ചുമത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/01/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി അറേബ്യയിൽ കഴിഞ്ഞ വർഷം വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറിയ 37 യാത്രക്കാർക്ക് ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പിഴ ചുമത്തി. വിമാന ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാത്തതിനും സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനും ഇവർക്ക് ആകെ 26,900 റിയാലാണ് പിഴ വിധിച്ചത്. വിമാനക്കമ്പനികളും യാത്രക്കാരും ഉൾപ്പെട്ട ആകെ 609 നിയമലംഘനങ്ങളിലായി 1,38,23,900 റിയാലാണ് സിവില്‍ ഏവിയേഷൻ കമ്മിറ്റി കഴിഞ്ഞ വർഷം ആകെ പിഴ ഈടാക്കിയത്.

    അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാത്തതിന് വിമാനക്കമ്പനികൾക്കെതിരെ 404 നിയമലംഘനങ്ങൾക്ക് 67,52,500 റിയാലും, യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ചട്ടങ്ങൾ ലംഘിച്ചതിന് 136 കേസുകളിലായി 50,30,000 റിയാലും പിഴ ചുമത്തി. ചട്ടങ്ങൾ പാലിക്കാത്ത 16 ലംഘനങ്ങൾക്ക് 11,40,000 റിയാലും ഏഴ് എയർലൈനുകൾക്ക് വ്യോമയാന നിയമങ്ങൾ ലംഘിച്ചതിന് 5,25,000 റിയാലും നൽകേണ്ടി വന്നു. പെർമിറ്റില്ലാതെ ഡ്രോൺ ഉപയോഗിച്ചതിന് നാലുപേർക്ക് 9,500 റിയാലും മൂന്ന് കമ്പനികൾക്ക് 30,000 റിയാലുമാണ് പിഴ വിധിച്ചത്. ലൈസൻസ് അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് ഒരാൾക്ക് 10,000 റിയാലും സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച മറ്റൊരു വ്യക്തിക്ക് 3,00,000 റിയാലും അതോറിറ്റി പിഴ ചുമത്തിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aviation Law Civil Aviation Gulf news Saudi arabia themalayalamnews
    Latest News
    മക്കയിലെ ഇന്ത്യൻ തീർത്ഥാടകരുടെ പരാതിക്ക് അടിയന്തര പരിഹാരം കണ്ട് ഹജ് മിഷൻ; ഉടൻ പ്രശ്നം പരിഹരിച്ച് അധികൃതർ
    02/05/2026
    ഇറാൻ്റെ നിർദ്ദേശങ്ങൾ തള്ളി ട്രംപ്; ‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ തിരിച്ചടി’ എന്ന് മുന്നറിയിപ്പ്
    01/05/2026
    എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജിദ്ദ പ്രവാസികളുടെ ഹ്രസ്വചിത്രം ‘കോലൈസ്’ അവാര്‍ഡ് തിളക്കത്തില്‍
    01/05/2026
    വിശ്വസ്തതയുടെ പച്ചപ്പിൽ ഒരു സ്നേഹത്തണൽ, വയനാട്ടിൽ മുസ്ലിം ലീഗ് വിതറുന്ന കാരുണ്യ വെളിച്ചം
    01/05/2026
    സ്വപ്നം പോലെ ഒരു സായാഹ്നം, മുഹമ്മദ് അമാന്റെ പുതിയ പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു
    01/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.