റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട വാദി ദവാസിറിലും ശക്തമായ പൊടിക്കാറ്റ്. കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടതോടെ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ചു. ഇതോടെ റോഡുകള്‍ ഏറെക്കുറെ പൂര്‍ണമായും കാലിയായി. ദക്ഷിണ, പശ്ചിമ റിയാദില്‍ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ജുഹനി പറഞ്ഞു.
Friday, May 17
Breaking:
- കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
- ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കും, സി-ഫോർ സർവേ സ്ഥാപകൻ പ്രേം ചന്ദ്
- സോളാറിൽ ബ്രിട്ടാസിനെ തള്ളി തിരുവഞ്ചൂർ: ‘വിളി വന്നത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്ന്, സംസാരിച്ചത് ജോൺ ബ്രിട്ടാസ്’
- പ്രഥമ പാം ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്സണാലിറ്റി അവാർഡ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്
- സോളാർ കേസ് ഒത്തുതീർപ്പ്, ആരോപണം വസ്തുതാവിരുദ്ധമെന്ന് എം.വി ജയരാജൻ