Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 30
    Breaking:
    • ഇറാനെതിരായ യുഎസ് ഉപരോധം; ആറ് പുതിയ കര ഇടനാഴികൾ തുറന്ന് പാകിസ്ഥാൻ
    • ഇറാനെതിരായ യു.എസ് നാവിക ഉപരോധം പരാജയപ്പെടുമെന്ന് പെസെഷ്‌കിയാന്‍
    • ലോകത്തിലെ ഏറ്റവും കുറഞ്ഞ സമയം വൈദ്യുതി മുടങ്ങുന്നത് ദുബൈയിൽ; പ്രതിവർഷം വെറും 49 സെക്കൻഡ് മാത്രം
    • ആദ്യ പാദത്തില്‍ സൗദിയില്‍ 2.8 ശതമാനം സാമ്പത്തിക വളര്‍ച്ച
    • അറബ് ലീഗിൽ നിന്നും ഒ.ഐ.സിയിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികള്‍

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്26/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഹജ് തീര്‍ഥാടകര്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ബദല്‍ കാര്‍ഡ് പ്രിന്റ് ചെയ്യാന്‍ ഗ്രൂപ്പ് ലീഡറെ വിവരമറിയിക്കണം. ആവശ്യമുള്ള സമയത്ത് ഉപയോഗിക്കാന്‍ നുസുക് ആപ്പില്‍ പ്രവേശിച്ച് ഡിജിറ്റല്‍ കാര്‍ഡും പ്രയോജനടപ്പെടുത്താവുന്നതാണ്. കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള സുരക്ഷാ സൈനികനെ വിവമറിയിച്ചാലും മതി.

    ഏകീകൃത കോള്‍സെന്ററായ 1966 ല്‍ ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയും ഇക്കാര്യത്തില്‍ സഹായം തേടാന്‍ സാധിക്കും. ഏറ്റവുമടുത്ത നുസുക് സെന്റര്‍ ശാഖകളെ സമീപിക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
    തീര്‍ഥാടന യാത്രയിലെ എല്ലാ ഘട്ടങ്ങളിലും സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ലഭിക്കുന്നത് ഉറപ്പാക്കാന്‍ ഹജ് തീര്‍ഥാടകര്‍ നുസുക് കാര്‍ഡ് നിര്‍ബന്ധമായും കൈവശം വെക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ തീര്‍ഥാടകരെ പ്രാപ്തരാക്കുന്ന അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ആണ് നുസുക് കാര്‍ഡ്. തീര്‍ഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നുസുക് കാര്‍ഡില്‍ അടങ്ങിയിരിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തീര്‍ഥാടകര്‍ക്ക് വേഗത്തിലും കാര്യക്ഷമമായും സഹായങ്ങള്‍ നല്‍കാന്‍ നുസുക് കാര്‍ഡ് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കും. നിയമാനുസൃതം ഹജ് കര്‍മം നിര്‍വഹിക്കുന്നവരെ തിരിച്ചറിയാനുള്ള വ്യതിരിക്തമായ സുരക്ഷാ സവിശേഷതകളും ഹജ് പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റും നുസുക് കാര്‍ഡില്‍ അടങ്ങിയിരിക്കുന്നതായും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാനെതിരായ യുഎസ് ഉപരോധം; ആറ് പുതിയ കര ഇടനാഴികൾ തുറന്ന് പാകിസ്ഥാൻ
    30/04/2026
    ഇറാനെതിരായ യു.എസ് നാവിക ഉപരോധം പരാജയപ്പെടുമെന്ന് പെസെഷ്‌കിയാന്‍
    30/04/2026
    ലോകത്തിലെ ഏറ്റവും കുറഞ്ഞ സമയം വൈദ്യുതി മുടങ്ങുന്നത് ദുബൈയിൽ; പ്രതിവർഷം വെറും 49 സെക്കൻഡ് മാത്രം
    30/04/2026
    ആദ്യ പാദത്തില്‍ സൗദിയില്‍ 2.8 ശതമാനം സാമ്പത്തിക വളര്‍ച്ച
    30/04/2026
    അറബ് ലീഗിൽ നിന്നും ഒ.ഐ.സിയിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ
    30/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version