Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 24
    Breaking:
    • ഹായിൽ-മദീന റോഡിൽ എയർ ആംബുലൻസ്: ഇറാഖി ഹാജിക്ക് അടിയന്തിര ചികിത്സ
    • പോലീസ് അനാസ്ഥ: തകര്‍ന്നു വീണ പോസ്റ്റില്‍ ബൈക്കിടിച്ച് യാത്രികന്‍ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌
    • വിദേശങ്ങളില്‍ നിന്ന് എട്ടേകാല്‍ലക്ഷത്തോളം ഹാജിമാര്‍ എത്തി
    • ഭീകരർക്കായി അതിർത്തിയിൽ തിരച്ചിൽ നടത്തി ഇന്ത്യയും നേപ്പാളും
    • ഗാസ യുദ്ധം: സേവനമനുഷ്ഠിക്കാന്‍ വിസമ്മതിച്ചതിന് ഇസ്രായിലി സൈനികന് 20 ദിവസം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മക്കയില്‍ ഇഫ്താര്‍ സുപ്രക്ക് തൊട്ടടുത്ത് കാര്‍ മറിഞ്ഞ് ഒരു മരണം; 21 പേര്‍ക്ക് പരിക്ക്

    VaheedBy Vaheed21/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മക്കയിലുണ്ടായ അപകടം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക- മക്കയിലെ മസ്ജിദില്‍ ഇഫ്താര്‍ സുപ്രക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സഹ്‌റതുല്‍ ഉംറ മസ്ജിദിന് തൊട്ടുചേര്‍ന്ന് വ്യാഴാഴ്ച മഗ്‌രിബ് സമയത്താണ് സംഭവം.
    അമിത വേഗതയിലെത്തിയ കാര്‍ തെന്നി മാറി മറ്റൊരു വാഹനത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു. ശേഷം അത് മറിയുകയും ചെയ്തു. മസ്ജിദിലെ ഇഫ്താര്‍ സുപ്രക്ക് തൊട്ടുചേര്‍ന്നുണ്ടായ അപകടത്തില്‍ നോമ്പ് തുറക്കാനെത്തിയവര്‍ക്കും വാഹനങ്ങളിലെ യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. സുരക്ഷാ സേനയും റെഡ്ക്രസന്റും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ifthar Makkah
    Latest News
    ഹായിൽ-മദീന റോഡിൽ എയർ ആംബുലൻസ്: ഇറാഖി ഹാജിക്ക് അടിയന്തിര ചികിത്സ
    24/05/2025
    പോലീസ് അനാസ്ഥ: തകര്‍ന്നു വീണ പോസ്റ്റില്‍ ബൈക്കിടിച്ച് യാത്രികന്‍ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌
    24/05/2025
    വിദേശങ്ങളില്‍ നിന്ന് എട്ടേകാല്‍ലക്ഷത്തോളം ഹാജിമാര്‍ എത്തി
    24/05/2025
    ഭീകരർക്കായി അതിർത്തിയിൽ തിരച്ചിൽ നടത്തി ഇന്ത്യയും നേപ്പാളും
    24/05/2025
    ഗാസ യുദ്ധം: സേവനമനുഷ്ഠിക്കാന്‍ വിസമ്മതിച്ചതിന് ഇസ്രായിലി സൈനികന് 20 ദിവസം തടവ്
    24/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version