ജിദ്ദ- പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ എ.ആർ റഹ്മാൻ ഉംറ നിർവഹിക്കുന്നതിനായി മക്കയിലെത്തി. ദുബായിൽനിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ റഹ്മാൻ മദീന സന്ദർശനം പൂർത്തിയാക്കിയാണ് ഉംറക്കായി മക്കയിലെത്തിയത്. നാളെ തിരിച്ചുപോകും. മകൻ അമീനും മകൾ ഖദീജയുടെ ഭർത്താവുമാണ് റഹ്മാനൊപ്പമുള്ളത്.
ആടുജീവിതത്തിലെ പെരിയോനെ, റഹ്മാനേ എന്ന ഹിറ്റ് ഗാനത്തിന് ശേഷം ഇതാദ്യമയാണ് ഉംറക്കായി റഹ്മാൻ മക്കയിൽ എത്തിയത്. മക്കയും മദീനയും റഹ്മാൻ പതിവായി സന്ദർശിക്കാറുണ്ട്. ഉംറ നിർവഹിക്കുന്നതിനും റമദാനിലെ അവസാനത്തെ പത്തിലെ ചില ദിനങ്ങൾ ചെലവിടാനുമാണ് റഹ്മാൻ എത്തിയത്.
Thursday, July 9
Breaking:
- യു.എസ് ആക്രമണങ്ങളില്‍ ഇറാനില്‍ 14 പേര് കൊല്ലപ്പെട്ടു; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു
- കുവൈത്തിലും ബഹ്റൈനിലും ഖത്തറിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടെന്ന് റെവല്യൂഷണറി ഗാർഡ്
- മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ദുരന്തം ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയത്
- ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ: വീണ്ടുമൊരു ഫ്രാൻസ് – മൊറോക്കോ പോരാട്ടം; ചരിത്രം തിരുത്താൻ അറ്റ്ലസ് ലയൺസ്, കുതിപ്പ് തുടരാൻ ലെ ബ്ലൂസ്
- അമേരിക്കയുടെ സൈനിക നടപടികൾ ലോക സമാധാനത്തിന് വലിയ ഭീഷണി; യുഎന്നിൽ കടുത്ത പ്രതിഷേധവുമായി ഇറാൻ
