ജിദ്ദ: അൽ ഖുംറയിൽ താമസിക്കുന്ന,അൽ സർഹി ഫർണിച്ചർ കമ്പനിയിൽ ജോലി ചെയ്യുന്ന തിരൂർ വൈലത്തൂർ പൊന്മുണ്ടം അത്താണിക്കൽ സ്വദേശി അന്നച്ചം പള്ളി മൊയ്തീന്റെ മകൻ അബ്ദുൽ നാസർ (52) താമസസ്ഥലത്ത് വെച്ച് ഹൃദയഘാതം മൂലം മരണപ്പെട്ടു. ഉമ്മ : തീത്താച്ചു. ഭാര്യ : ഷംലി. മക്കൾ- മകൻ : നാദിൽ മുഹമ്മദ്, അയ്ൻ ഫെൽസ. മേൽ നടപടികൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് വളണ്ടിയർമാർ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group