ദമ്മാം: കൂത്തുപറമ്പ് സ്വദേശി നൗഫല്‍ പുത്തന്‍ പുരയില്‍ (41) ദമ്മാമിലെ ഹുഫുഫ് ആശുപത്രിയില്‍ നിര്യാതനായി. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു .
പിതാവ്: പോക്കര്‍ മാഷ്. മാതാവ്: നഫീസ. ഭാര്യ: റാനിയ. രണ്ട് മക്കളുണ്ട്.
മയ്യിത്ത് നാട്ടില്‍ കൊണ്ട് പോകുന്നതിന് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group