Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • പിവി അന്‍വര്‍ അടഞ്ഞ അധ്യായം, വാതില്‍ തുറക്കില്ലെന്നും വിഡി സതീശന്‍
    • ജിസാൻ അൽദർബിൽ മരിച്ച നൗഷാദിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
    • ഇറാനിലെ ഭരണമാറ്റം കുഴപ്പത്തിന് കാരണമാവും; അമേരിക്കന്‍ സൈന്യത്തിന്റെ ലക്ഷ്യമല്ലെന്നും മലക്കം മറിഞ്ഞ് ട്രംപ്
    • സ്വരാജ് തോറ്റു; പന്തയത്തില്‍ മുന്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിലേക്ക്
    • തരൂരിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍; പ്രധാമന്ത്രിയെ പുകഴ്ത്തിയതില്‍ ഹൈക്കമാന്‍ഡ് നിലപാട് പറയട്ടെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/06/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    accident death
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഹുറൈറയില്‍ ദമ്മാം-റിയാദ് ഹൈവേയില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ ഒരു കുട്ടി മരിച്ചു. തൃശൂര്‍ തളിക്കുളം സ്വദേശി കല്ലിപറമ്പില്‍ സിദ്ദീഖ് ഹസൈനാറിന്റെ കുടുംബമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫര്‍ഹാന ഷെറിന്‍ സംഭവസ്ഥലത്ത് മരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സിദ്ദീഖ്, ഭാര്യ, മറ്റു രണ്ടു കുട്ടികള്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

    സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ കുടുംബം, വിസ പുതുക്കുന്നതിനായി ബഹ്റൈനിലേക്ക് പോയി റിയാദിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. ഖുറൈസിന് സമീപം ഹുറൈറയില്‍ വാഹനം അപകടത്തില്‍പ്പെട്ടതായാണ് പ്രാഥമിക വിവരം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident Highway malayali Saudi
    Latest News
    പിവി അന്‍വര്‍ അടഞ്ഞ അധ്യായം, വാതില്‍ തുറക്കില്ലെന്നും വിഡി സതീശന്‍
    24/06/2025
    ജിസാൻ അൽദർബിൽ മരിച്ച നൗഷാദിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
    24/06/2025
    ഇറാനിലെ ഭരണമാറ്റം കുഴപ്പത്തിന് കാരണമാവും; അമേരിക്കന്‍ സൈന്യത്തിന്റെ ലക്ഷ്യമല്ലെന്നും മലക്കം മറിഞ്ഞ് ട്രംപ്
    24/06/2025
    സ്വരാജ് തോറ്റു; പന്തയത്തില്‍ മുന്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിലേക്ക്
    24/06/2025
    തരൂരിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍; പ്രധാമന്ത്രിയെ പുകഴ്ത്തിയതില്‍ ഹൈക്കമാന്‍ഡ് നിലപാട് പറയട്ടെ
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version