Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • ഇറാൻ വൻതോതിൽ എണ്ണയും വാതകവും അമേരിക്കക്ക് സമ്മാനിച്ചതായി ട്രംപ്
    • കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം: ഇന്ധന ടാങ്കില്‍ അഗ്നിബാധ
    • ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു
    • ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
    • പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്റെ മിസൈലുകള്‍; തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹജ് സീസണില്‍ മക്കയില്‍ നിന്ന് നീക്കം ചെയ്തത് 4,73,000 ടണ്‍ മാലിന്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഇത്തവണത്തെ ഹജ് സീസണില്‍ മക്കയില്‍ നിന്നും പുണ്യസ്ഥലങ്ങളില്‍ നിന്നും മക്ക നഗരസഭ 4,73,000 ടണ്ണിലേറെ മാലിന്യം നീക്കം ചെയ്തു. പ്രധാന സ്ഥലങ്ങളില്‍ 88,000 ലേറെ കുപ്പത്തൊട്ടികള്‍ സ്ഥാപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊതുസ്ഥലങ്ങളും സേവന കേന്ദ്രങ്ങളും അണുവിമുക്തമാക്കാനും ശുചീകരിക്കാനും 1,680 ലിറ്റന്‍ സാന്ദ്രീകൃത ലായനികള്‍ ഉപയോഗിച്ചു. മാലിന്യ ശേഖരണം വേഗത്തിലാക്കാനും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് തടയാനും 20 ഘനമീറ്റര്‍ തോതില്‍ സംഭരണ ശേഷിയുള്ള, മാലിന്യങ്ങള്‍ ഹൈഡ്രോളിക് സംവിധാനം വഴി കംപ്രസ് ചെയ്ത് സൂക്ഷിക്കുന്ന 1,235 കുപ്പത്തൊട്ടികളും ഹജ് സീസണില്‍ മക്ക നഗരസഭ ഉപയോഗപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025 waste
    Latest News
    ഇറാൻ വൻതോതിൽ എണ്ണയും വാതകവും അമേരിക്കക്ക് സമ്മാനിച്ചതായി ട്രംപ്
    25/03/2026
    കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം: ഇന്ധന ടാങ്കില്‍ അഗ്നിബാധ
    25/03/2026
    ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു
    24/03/2026
    ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
    24/03/2026
    പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്റെ മിസൈലുകള്‍; തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍
    24/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.