Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 21
    Breaking:
    • ചോക്കാട് മലവെള്ളപ്പാച്ചിലിൽ മരണം മൂന്നായി, ആറു പേരെ കാണാതായി
    • അമേരിക്കക്കെതിരെ പോരാടില്ലെന്ന് ഹൂത്തികള്‍ സമ്മതിച്ചതായി ട്രംപ്
    • സൗദി മസാം പദ്ധതി; കഴിഞ്ഞയാഴ്ച 1,721 സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്തു
    • വിജേഷ് വിജയന് ടി.എസ്.എസ് ജിദ്ദയുടെ ആദരം സമർപ്പിച്ചു
    • ഏഷ്യൻ ഗെയിംസ്- ആദ്യദിനം സൗദിക്ക് രണ്ട് മെഡലുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദി മസാം പദ്ധതി; കഴിഞ്ഞയാഴ്ച 1,721 സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്തു

    എലീസ മറിയംBy എലീസ മറിയം20/09/2026 Gulf Middle East Saudi Arabia World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി അറേബ്യയുടെ ഹ്യൂമാനിറ്റേറിയൻ പ്രൊജക്ടായ ‘മാസാം’ കഴിഞ്ഞയാഴ്ച യമനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 1,721 സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്തു. കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാസാം ടീം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പൊട്ടിത്തെറിക്കാത്ത 1,592 യുദ്ധോപകരണങ്ങൾ, 85 ആന്റി-ടാങ്ക് മൈനുകൾ, 44 ആന്റി- പേഴ്‌സണൽ മൈനുകൾ എന്നിവയാണ് കണ്ടെത്തിയത്.

    فرق مشروع #مسام نزعت خلال الأسبوع الماضي 1721 لغماً وذخيرة غير منفجرة وعبوة ناسفة.#مسام_مشروع_حياة #اليمن#MASAM #Yemen pic.twitter.com/UnA5DFm2Vu

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Project Masam مشروع مسام (@MasamProject) September 20, 2026

    യമനിലെ മഅ്‌രിബ്, ഏദൻ, തായിസ്, ഹുദൈദ, ലഹിജ്, സാദ തുടങ്ങിയ വിവിധ ഗവർണറേറ്റുകളിൽ നിന്നാണ് ഈ മാരക സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്
    2018ൽ പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ യമനിൽ നിന്ന് 5,92,212ലധികം മൈനുകളും സ്‌ഫോടകവസ്തുക്കളും മാസാം പ്രൊജക്ട് വിജയകരമായി നീക്കം ചെയ്തിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia Yemen
    Latest News
    ചോക്കാട് മലവെള്ളപ്പാച്ചിലിൽ മരണം മൂന്നായി, ആറു പേരെ കാണാതായി
    21/09/2026
    അമേരിക്കക്കെതിരെ പോരാടില്ലെന്ന് ഹൂത്തികള്‍ സമ്മതിച്ചതായി ട്രംപ്
    20/09/2026
    സൗദി മസാം പദ്ധതി; കഴിഞ്ഞയാഴ്ച 1,721 സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്തു
    20/09/2026
    വിജേഷ് വിജയന് ടി.എസ്.എസ് ജിദ്ദയുടെ ആദരം സമർപ്പിച്ചു
    20/09/2026
    ഏഷ്യൻ ഗെയിംസ്- ആദ്യദിനം സൗദിക്ക് രണ്ട് മെഡലുകൾ
    20/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version