Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    • സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    • ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ: ആഗോളതലത്തിലും പ്രവാസികൾക്കിടയിലും ആശങ്ക വർധിക്കുന്നു
    • ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    • ഹുര്‍മുസ് കടലിടുക്കിലെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഖിബ്‌ലത്തൈന്‍ മസ്ജിദ് ഇരുപത്തിനാലു മണിക്കൂറും തുറന്നിടാന്‍ സൗദി രാജാവിന്റെ നിര്‍ദേശം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/10/2025 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖിബ്‌ലത്തൈന്‍ മസ്ജിദിന്റെ രാത്രി കാഴ്ച
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – പ്രവാചക നഗരിയിലെ ഖിബ്‌ലത്തൈന്‍ മസ്ജിദ് വിശ്വാസികള്‍ക്കു മുന്നില്‍ ഇരുപത്തിനാലു മണിക്കൂറും തുറന്നിടാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. ഖിബ്‌ലത്തൈന്‍ മസ്ജിദില്‍ എല്ലാ സമയത്തും നമസ്‌കാരം നിര്‍വഹിക്കാന്‍ വിശ്വാസികള്‍ക്ക് അവസരമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

    രാജാവിന്റെ നിര്‍ദേശം പാലിച്ച് ഖിബ്‌ലത്തൈന്‍ മസ്ജിദ് ഇരുപത്തിനാലു മണിക്കൂറും തുറന്നിടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ പറഞ്ഞു. മദീനയില്‍ ഹജ്, ഉംറ തീര്‍ഥാടകരും സന്ദര്‍ശകരും അടക്കമുള്ളവര്‍ സന്ദര്‍ശിക്കാനും നമസ്‌കാരം നിര്‍വഹിക്കാനും പ്രത്യേകം താല്‍പര്യം കാണിക്കുന്ന ചരിത്ര മസ്ജിദുകളില്‍ പ്രധാനപ്പെട്ട പള്ളിയാണ് ഖിബ്‌ലത്തൈന്‍ മസ്ജിദ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഖിബ്‌ലത്തൈന്‍ മസ്ജിദിന്റെ പകൽ കാഴ്ച

    നേരത്തെ മക്കയിലെ വിശുദ്ധ ഹറം മാത്രമാണ് ഇരുപത്തിനാലു മണിക്കൂറും തുറന്നിട്ടിരുന്നത്. പതിനെട്ടു വര്‍ഷം മുമ്പാണ് മദീന മസ്ജിദുന്നബവി ഇരുപത്തിനാലു മണിക്കൂറും തുറന്നിടാന്‍ തുടങ്ങിയത്. 2007 ഒക്‌ടോബര്‍ ഒമ്പതിന് (ഹിജ്‌റ 1428 റമദാന്‍ 27) അബ്ദുല്ല രാജാവാണ് പ്രവാചക മസ്ജിദ് വര്‍ഷം മുഴുവന്‍ ഇരുപത്തിനാലു മണിക്കൂറും വിശ്വാസികള്‍ക്കു മുന്നില്‍ തുറന്നിടാന്‍ നിര്‍ദേശം നല്‍കിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    24 hours gulf news malayalam Qiblatain masjid Qiblatain Mosque salman king Saudi soudi arabia
    Latest News
    ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    04/03/2026
    സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    04/03/2026
    ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ: ആഗോളതലത്തിലും പ്രവാസികൾക്കിടയിലും ആശങ്ക വർധിക്കുന്നു
    04/03/2026
    ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    04/03/2026
    ഹുര്‍മുസ് കടലിടുക്കിലെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version