Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 2
    Breaking:
    • 10,000 പേർക്ക് തൊഴിൽ, കോഴിക്കോട്ട് 600 കോടിയുടെ സൈബർ ടവറുമായി ഹൈലൈറ്റ് ഗ്രൂപ്പ്; മുഖ്യമന്ത്രി ശനിയാഴ്ച തറക്കല്ലിടും
    • ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം വിനയത്തോടെ സ്വീകരിക്കുന്നു-ഡോ.എം.കെ മുനീർ
    • ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
    • മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
    • വധശിക്ഷ നടപ്പാക്കാൻ വിഷം കുത്തിവെച്ചത് രണ്ട് തവണ; മരിക്കാതെ വനിതാ കുറ്റവാളി, വധശിക്ഷ തടഞ്ഞ് കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ

    എലീസ മറിയംBy എലീസ മറിയം01/10/2026 Gulf Latest Other Sports Saudi Arabia Sports Sports latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഐചി നഗോയ- ജപ്പാനിലെ ഐചി നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ സൗദി അറേബ്യക്ക് ആദ്യ സ്വർണ്ണ മെഡൽ. കുതിര സവാരി (എക്വെസ്ട്രിയൻ ടീം ജമ്പിങ്)യിലാണ് അഭിമാന നേട്ടം കൈവരിച്ചത്.

    1 أكتوبر 🗓️#فريق_السعودية في ناغويا 💚

    • فـــرسان من ذهــــب 🥇🏇
    • حباب17 سنة، أصغر مشارك في فريق السعودية ينتزع البرونز 🥉

    هذا هو ملخص يومنا في دورة الألعاب الآسيوية #ناغويا2026 🎬🏅#نشجعك 💚 pic.twitter.com/hRkASaJF3s

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Team Saudi | فريق السعودية (@TeamSaudi) October 1, 2026

    അബ്ദുൽറഹ്മാൻ അൽ രാജ്ഹി, റംസി അൽ ദുഹാമി, സാദ് അൽ അജ്മി, ഖാലിദ് അൽ മൊബ്തി എന്നിവരടങ്ങിയ സഖ്യമാണ് രാജ്യത്തിന് ഈ അഭിമാന നേട്ടം സമ്മാനിച്ചത്. കഴിഞ്ഞ അഞ്ച് ഏഷ്യൻ ഗെയിംസ് പതിപ്പുകളിൽ നാലിലും ഈ ഇനത്തിൽ സൗദി അറേബ്യ സ്വർണ്ണം നേടിയിട്ടുണ്ട്.
    മത്സരത്തിൽ യു എ ഇ വെള്ളിയും ജപ്പാൻ വെങ്കലവും നേടി. സ്വർണ്ണ മെഡലിന് പുറമെ 2 വെള്ളിയും 9 വെങ്കലവും അടക്കം ആകെ 12 മെഡലുകളാണ് സൗദിയുടെ അക്കൗണ്ടിലുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    asian games 2026 gold medal team saudi
    Latest News
    10,000 പേർക്ക് തൊഴിൽ, കോഴിക്കോട്ട് 600 കോടിയുടെ സൈബർ ടവറുമായി ഹൈലൈറ്റ് ഗ്രൂപ്പ്; മുഖ്യമന്ത്രി ശനിയാഴ്ച തറക്കല്ലിടും
    02/10/2026
    ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം വിനയത്തോടെ സ്വീകരിക്കുന്നു-ഡോ.എം.കെ മുനീർ
    01/10/2026
    ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
    01/10/2026
    മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
    01/10/2026
    വധശിക്ഷ നടപ്പാക്കാൻ വിഷം കുത്തിവെച്ചത് രണ്ട് തവണ; മരിക്കാതെ വനിതാ കുറ്റവാളി, വധശിക്ഷ തടഞ്ഞ് കോടതി
    01/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version