Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 16
    Breaking:
    • ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവി; ‘ടു മെന്‍’ 19 മുതല്‍ ഓടിടി സ്ട്രീമിംഗ്
    • ഓട്ടോ ഗോ; അബൂദബിയിൽ തരംഗമായി ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ
    • മഴക്കാടുകളുടെ നാട് സ്വാതന്ത്ര്യം ‘ശ്വസിച്ച’ ദിനം| Story Of The Day| Sep: 16
    • കൂടുതല്‍ പണമയക്കാം, സ്വര്‍ണ്ണവും വാങ്ങാം;യുഎഇ പ്രവാസികള്‍ക്ക് യുപിഐ പ്രതിദിന പരിധി ഉയര്‍ത്തി
    • ബഹ്‌റൈനിലെ സമാഹീജിൽ വീട്ടിൽ തീപിടിത്തം : യുവാവ് മരിച്ചു, ഏഴു പേരെ രക്ഷപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയില്‍ ഉച്ച വിശ്രമ നിയമം അവസാനിച്ചു, 2,414 കേസുകൾ റിപ്പോർട്ട് ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/09/2025 Gulf Saudi Arabia Saudi Laws 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – കഴിഞ്ഞ മൂന്നു മാസമായി സൗദിയിൽ തുടർന്നിരുന്ന ഉച്ച വിശ്രമം അവസാനിച്ചു. ജൂൺ 15 മുതൽ ആരംഭിച്ച നിയമം ഇന്നലെയാണ് ഔദ്യോഗികമായി അവസാനിച്ചത്. ഈ കാലയളവിൽ രാജ്യത്ത് നിയമം ലംഘിച്ച 2414 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉച്ച വിശ്രമം ഉറപ്പു വരുത്താനായി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച 325 ലേറെ പരാതികൾക്കെതിരെ നടപടിയും സ്വീകരിച്ചു. തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം എന്നിവയെല്ലാം ഉറപ്പുവരുത്താനായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷനല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്തുമായി സഹകരിച്ച് മന്ത്രാലയം ശക്തമായ ബോധവല്‍ക്കരണവും നടത്തി.

    ഉച്ചക്ക് 12 മുതൽ വൈകിട്ട് 3 മണി വരെ ചൂട് കൂടിയ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിക്കുന്നതായിരുന്നു വിലക്കിയിരുന്നത്. തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ എന്നിവയെല്ലാം ഉറപ്പുവരുത്താനാണ് മന്ത്രാലയം ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ സമയത്ത് തൊഴിലാളിയുടെ ജോലിസമയം ക്രമീകരിക്കുകയാണ് സ്ഥാപനങ്ങൾ വേണ്ടത്. എന്നാൽ അടിയന്തര അറ്റകുറ്റപ്പണികൾ, പെട്രോളിയം, ഗ്യാസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് ഈ നിയമം ബാധകമല്ല. പകരം ചൂടിൽ നിന്ന് ഇവർക്ക് സംരക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾ തൊഴിലുടമകൾ ഉറപ്പുവരുത്തണം. ഉച്ച വിശ്രമം നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴയും മന്ത്രാലയം ചുമത്തുന്നുണ്ട്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Afternoon break Gulf Latest Saudi Saudi law themalayalamnews
    Latest News
    ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവി; ‘ടു മെന്‍’ 19 മുതല്‍ ഓടിടി സ്ട്രീമിംഗ്
    16/09/2025
    ഓട്ടോ ഗോ; അബൂദബിയിൽ തരംഗമായി ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ
    16/09/2025
    മഴക്കാടുകളുടെ നാട് സ്വാതന്ത്ര്യം ‘ശ്വസിച്ച’ ദിനം| Story Of The Day| Sep: 16
    16/09/2025
    കൂടുതല്‍ പണമയക്കാം, സ്വര്‍ണ്ണവും വാങ്ങാം;യുഎഇ പ്രവാസികള്‍ക്ക് യുപിഐ പ്രതിദിന പരിധി ഉയര്‍ത്തി
    16/09/2025
    ബഹ്‌റൈനിലെ സമാഹീജിൽ വീട്ടിൽ തീപിടിത്തം : യുവാവ് മരിച്ചു, ഏഴു പേരെ രക്ഷപ്പെടുത്തി
    16/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.