Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 16
    Breaking:
    • ആർ.എസ്.സി സൗദി ഈസ്റ്റ് നോട്ടെക് 3.0 എക്സലൻസി അവാർഡ് ഡോ. ഗൗസൽ അസം ഖാന്
    • പ്രവാസ മനസ്സുകളിൽ ആനന്ദവർഷം ചൊരിഞ്ഞ് കലാസാഹിതി നൃത്ത -സംഗീത രാത്രി
    • ഇമിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് പുസ്തകം പ്രകാശനം ചെയ്തു
    • ശിശുദിനം ആഘോഷിച്ച് മുഹറഖ് മലയാളി സമാജം
    • പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ ‘വിലായത്ത് ബുദ്ധ’യുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സമസ്ത സമ്മേളന പ്രചാരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/11/2025 Gulf Bahrain Events 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്‌റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സ്വിറാത്വൽ മുസ്തഖീം സംഗമം സംഘടിപ്പിച്ചു. റൈഞ്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത ബഹ്‌റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ കു‍ഞ്ഞു മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സമസ്ത ഗ്ലോബൽ പ്രഥമ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എറവാക്കാടിനെ കു‍ഞ്ഞു മുഹമ്മദ് ഹാജി ഷാളണിയിച്ച് ആദരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ സമസ്ത പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ്, ഡിസ്റ്റിംഗ്ഷൻ നേടിയ വിദ്യാർത്ഥികൾക്ക് വിവിധ ഏരിയാ ഭാരവാഹികൾ അവാർഡുകൾ കൈമാറി.

    അശ്‌റഫ് അൻവരി ചേലക്കര, റബീഅ് ഫൈസി അമ്മലക്കടവ്, അസ്ലം ഹുദവി കണ്ണൂർ, അബ്ദുറസാഖ് ഫൈസി തുടങ്ങിയ സമസ്ത നേതാക്കൾ, സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം, ജംഇയ്യ ത്തുൽ മുഅല്ലിമീൻ ,സമസ്തയുടെ ആദർശ വിശുദ്ധി എന്നീ വിഷയങ്ങളിൽ വിഷയാവതരണം നടത്തി. സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, എസ് കെ എസ് എസ് എഫ് സെക്രട്ടറി നവാസ് കുറ, റൈഞ്ച് ട്രഷറർ ഇർഷാദ് പാലത്തിങ്ങൽ എന്നിവർ സംസാരിച്ചു. ഹാഫിള് ഷറഫുദ്ദീൻ ഖിറാഅത്ത് നടത്തി. പ്രാരംഭ പ്രാർത്ഥനക്ക് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറയും സമാപന പ്രാർത്ഥനക്ക് ഹംസ അൻവരി മോളൂരും നേതൃത്വം നൽകി. ബുർദ്ദ മജ്‌ലിസ് ശഹീം ദാരിമി, ശഫീഖ് നുജൂമി , നിഷാൻ ബാഖവി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു. ഡിസംബർ അഞ്ചിന് സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമാ പങ്കെടുക്കുന്ന സമസ്ത ബഹ്‌റൈൻ തല പ്രചാരണ സമ്മേളനം വിജയിപ്പിക്കാൻ യോഗം ആഹ്വാനം ചെയ്തു. റൈഞ്ച് സെക്രട്ടറി ബഷീർ ദാരിമി എരുമാട് സ്വാഗതവും നിഷാൻ ബാഖവി നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain events SAMASHTA
    Latest News
    ആർ.എസ്.സി സൗദി ഈസ്റ്റ് നോട്ടെക് 3.0 എക്സലൻസി അവാർഡ് ഡോ. ഗൗസൽ അസം ഖാന്
    16/11/2025
    പ്രവാസ മനസ്സുകളിൽ ആനന്ദവർഷം ചൊരിഞ്ഞ് കലാസാഹിതി നൃത്ത -സംഗീത രാത്രി
    16/11/2025
    ഇമിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് പുസ്തകം പ്രകാശനം ചെയ്തു
    16/11/2025
    ശിശുദിനം ആഘോഷിച്ച് മുഹറഖ് മലയാളി സമാജം
    16/11/2025
    പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ ‘വിലായത്ത് ബുദ്ധ’യുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നു
    16/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.