Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    • തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് അബുദാബിയില്‍ 45 പേര്‍ അറസ്റ്റില്‍
    • ജനങ്ങൾക്കിടയിലുണ്ട്: അമേരിക്കൻ പ്രതിരോധ സെക്രട്ടറിക്ക് തെരുവിലിറങ്ങി മറുപടി നൽകി ഇറാൻ നേതാക്കൾ
    • ഇറാഖിൽ തർന്ന സൈനിക വിമാനത്തിലെ ആറു പേരും കൊല്ലപ്പെട്ടതായി യു.എസ് സൈന്യം
    • മാർച്ച് 16 മുതൽ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നുവെന്ന് ഇറാനിയൻ ക്ലബ് ദുബായ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തറിൽ ജൂൺ ഒന്ന് മുതൽ ഉച്ചസമയങ്ങളിൽ ബൈക്ക് ഡെലിവറി സർവീസിന് വിലക്ക്

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ29/05/2025 Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: കനത്ത വേനൽചൂടിനെത്തുടർന്ന് ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചസമയങ്ങളിൽ മോട്ടോർസൈക്കിൾ ഡെലിവറി സർവീസിന് ഖത്തർ തൊഴിൽ മന്ത്രാലയം വിലക്കേർപ്പെടുത്തി. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ ഡെലിവറി സേവനങ്ങൾക്കായി മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

    ഉഷ്ണസമ്മർദ്ദത്തിന്റെ അപകടസാധ്യതകളിൽനിന്ന് ഡെലിവറി തൊഴിലാളികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഈ സമയങ്ങളിൽ ഡെലിവറി കമ്പനികൾക്ക് കാറുകൾ മാത്രം ഉപയോഗിച്ച് സേവനങ്ങൾ നിർവഹിക്കാൻ അനുവാദമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേരത്തെ, ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ തുറസ്സായ സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ ജോലി ചെയ്യുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. ബൈക്ക് ഡെലിവറി മേഖലയിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. കടുത്ത ചൂടിൽ ജോലി ചെയ്യാൻ നിർബന്ധിതരായിരുന്ന തൊഴിലാളികൾക്ക് മന്ത്രാലയത്തിന്റെ ഈ പുതിയ തീരുമാനം വലിയ ആശ്വാസമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    14/03/2026
    തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് അബുദാബിയില്‍ 45 പേര്‍ അറസ്റ്റില്‍
    14/03/2026
    ജനങ്ങൾക്കിടയിലുണ്ട്: അമേരിക്കൻ പ്രതിരോധ സെക്രട്ടറിക്ക് തെരുവിലിറങ്ങി മറുപടി നൽകി ഇറാൻ നേതാക്കൾ
    14/03/2026
    ഇറാഖിൽ തർന്ന സൈനിക വിമാനത്തിലെ ആറു പേരും കൊല്ലപ്പെട്ടതായി യു.എസ് സൈന്യം
    14/03/2026
    മാർച്ച് 16 മുതൽ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നുവെന്ന് ഇറാനിയൻ ക്ലബ് ദുബായ്
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version