ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ കായിക സംഘടനയായ ഖിഫ് സംഘടിപ്പിക്കുന്ന പ്രഥമ കെ മുഹമ്മദ് ഈസ (ഈസക്ക) മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2026 ജനുവരിയിൽ
ടോക്യോയിൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷ 400 മീറ്റർ ഹർഡിൽസിൽ ഖത്തർ അത്‌ലറ്റുകളായ അബ്ദുറഹ്മാൻ സാംബയും ഇസ്മായിൽ അബാക്കറും ഫൈനലിലേക്ക് യോഗ്യത നേടി



