ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും വർധിച്ചുവരുന്ന ഊർജ ആവശ്യകതയ്ക്കും വെല്ലുവിളികൾക്കും ഇടയിൽ, ഖത്തർ ശുദ്ധ ഊർജ വിതരണത്തിലെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തുന്നു.
ഗസ്സ മുനമ്പില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ താനി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.