തൃശൂർ – ഖത്തറിലെ ഇറാൻ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്ക്. തൃശൂർ സ്വദേശിയായ വെങ്കിടങ്ങ് പണിക്കവീട്ടിൽ അബൂബക്കറിൻ്റെ മകൻ ഹിഷാം (48) ൻറെകാലിനാണ് പരിക്കേറ്റത്. ഇന്നലെയുണ്ടായ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് പ്രവാസി സംഘടനകൾ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



