Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • തീര്‍ഥാടകര്‍ നാളെ മിനായിലേക്ക്; മശാഇര്‍ മെട്രോ ഇന്ന് ആദ്യ സര്‍വീസ് നടത്തി
    • ഷാര്‍ജ ഫയ പാലിയോലാന്‍ഡ്‌സ്‌കേപ്പ് യുനെസ്‌കോ ഹെഡ്‌സ് പ്രോഗ്രാമില്‍ ഇടം നേടി
    • മയക്കുമരുന്ന് കടത്ത്: നജ്‌റാനില്‍ നാലു സോമാലിയക്കാരുടെ വധശിക്ഷ നടപ്പാക്കി
    • അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സൗദി ഹജ് മന്ത്രി, ആരോഗ്യത്തിൽ ജാഗ്രത വേണം
    • 11 കാരനെ പീഡിപ്പിച്ച ബി.ജെ.പി പ്രവർത്തകന് ജീവപര്യന്തം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Qatar

    ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ മരണപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/05/2025 Qatar Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ വെച്ച് മരണപ്പെട്ടു. ഖത്തറിൽ ജോലി ചെയ്യുന്ന ജിഹാസിന്റെ ഭാര്യ നൗറിനാണ് (26) ​ശനിയാഴ്ച പുലർച്ചെ മരിച്ചത്. എറണാകളും തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്പിൽ പി.എം.മുഹമ്മദ് റഫീക്കിന്റെയും ജസീലയുടെയും മകളാണ്.

    മകൻ: ഹാദി (ഒരു വയസ്സ്). സഹോദരൻ: അബ്ദുൽ അഹദ്. കബറടക്കം ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക്. കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ നടക്കും. നേരത്തെ ഗൾഫ് മാധ്യമം ഖത്തർ യൂണിറ്റിൽ വീഡിയോ പ്രൊഡക്ഷൻ നിർവഹിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ചലച്ചിത്ര പിന്നണി ഗായകൻ അഫ്സലിന്റെ സഹോദര പുത്രിയുടെ മകളാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തീര്‍ഥാടകര്‍ നാളെ മിനായിലേക്ക്; മശാഇര്‍ മെട്രോ ഇന്ന് ആദ്യ സര്‍വീസ് നടത്തി
    03/06/2025
    ഷാര്‍ജ ഫയ പാലിയോലാന്‍ഡ്‌സ്‌കേപ്പ് യുനെസ്‌കോ ഹെഡ്‌സ് പ്രോഗ്രാമില്‍ ഇടം നേടി
    03/06/2025
    മയക്കുമരുന്ന് കടത്ത്: നജ്‌റാനില്‍ നാലു സോമാലിയക്കാരുടെ വധശിക്ഷ നടപ്പാക്കി
    03/06/2025
    അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സൗദി ഹജ് മന്ത്രി, ആരോഗ്യത്തിൽ ജാഗ്രത വേണം
    03/06/2025
    11 കാരനെ പീഡിപ്പിച്ച ബി.ജെ.പി പ്രവർത്തകന് ജീവപര്യന്തം
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.